മെഗാപോഡ്

(Megapode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെഗാപോഡിഡെ കുടുംബത്തിൽ പെടുന്ന കോഴി വംശത്തിൽ പെട്ട ഒരു പക്ഷി ആണ്‌ മെഗാപോഡ്. ചെറിയ തലയും വലിയ കാൽ പാദങ്ങളുമാണ്‌ ഇതിന്റെ പ്രത്യേകത. കൊമ്മൊഡൊ ദ്വീപ് കളിൽ കണ്ടു വരുന്നു.

Megapodiidae
Australian Brush-turkey (Alectura lathami)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Megapodiidae

Lesson, 1831
Genera

വർഗ്ഗങ്ങൾ തിരുത്തുക

ഇതിന്റെ ജെന്നുസ്സിൽ പെട്ട പക്ഷികളിൽ 20 ലധികം വർഗ്ഗങ്ങളിലും 7 ജെനുസ്സിലുമായി കാണപ്പെടുന്നു. പക്ഷേ, ഇതിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള കാര്യങ്ങൾ അഞ്ജാതമാണ്. [1]


ചിത്രശാല തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Birks, S. M., and S. V. Edwards. 2002. A phylogeny of the megapodes (Aves: Megapodiidae) based on nuclear and mitochondrial DNA sequences. Molecular Phylogenetics and Evolution 23: 408-421.
"https://ml.wikipedia.org/w/index.php?title=മെഗാപോഡ്&oldid=3799215" എന്ന താളിൽനിന്ന് ശേഖരിച്ചത്