മാക്സ് വോൺ ലോ
(Max von Laue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരലുകൾ ഉപയോഗിച്ച് എക്സ്-രശ്മികളുടെ ഡിഫ്രാക്ഷൻ കണ്ടെത്തിയതിന് 1914ൽ നോബൽ സമ്മാനം നേടിയ ഒരു ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ് മാക്സ് തിയോഡോർ ഫെലിക്സ് വോൺ ലോ(9 ഒക്ടോബർ 1879 - 24 ഏപ്രിൽ 1960). ഒപ്റ്റിക്സ്, ക്രിസ്റ്റലോഗ്രഫി, ക്വാണ്ടം സിദ്ധാന്തം, അതിചാലകത, ആപേക്ഷിക സിദ്ധാന്തം എന്നീ മേഖലകളിൽ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി. കൂടാതെ അദ്ദേഹം നാല് പതിറ്റാണ്ടുകളോളം ജർമൻ ശാസ്ത്ര ഗവേഷണ രംഗത്ത് മാർഗനിർദ്ദേശങ്ങൾ നൽകുകയും നിരവധി ഭരണപരമായ സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തു. ദേശീയ സോഷ്യലിസത്തെ ശക്തമായി എതിർത്ത ഇദ്ദേഹം, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജർമ്മൻ ശാസ്ത്രരംഗത്തെ പുനസംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
മാക്സ് വോൺ ലോ | |
---|---|
ജനനം | മാക്സ് തിയോഡോർ ഫെലിക്സ് വോൺ ലോ 9 ഒക്ടോബർ 1879 |
മരണം | 24 ഏപ്രിൽ 1960 | (പ്രായം 80)
ദേശീയത | German |
കലാലയം | University of Strasbourg University of Göttingen University of Munich University of Berlin |
അറിയപ്പെടുന്നത് | Diffraction of X-rays |
പുരസ്കാരങ്ങൾ | Nobel Prize for Physics (1914) Matteucci Medal (1914) Max Planck Medal (1932) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Zürich University of Frankfurt University of Berlin Max Planck Institute |
ഡോക്ടർ ബിരുദ ഉപദേശകൻ | Max Planck |
ഡോക്ടറൽ വിദ്യാർത്ഥികൾ | Leó Szilárd Friedrich Beck Max Kohler Erna Weber |
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Fritz London |
ഇതും കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുകഉറവിടങ്ങൾ
തിരുത്തുക- Hentsysics and National Socialism: An Anthology of Primary Sources (1996). Basel: Birkhäuser Verlag. ISBN 0-8176-5312-0.
{{cite book}}
: Missing or empty|title=
(help) - Walker, Mark H. (1995). Nazi science: myth, truth, and the German atomic bomb. New York: Plenum Press. ISBN 0-306-44941-2.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Greenspan, Nancy Thorndike (2005). The End of the Certain World: The Life and Science of Max Born. New York: Basic Books. ISBN 0-7382-0693-8.
- Herneck, Friedrich (1979). Max von Laue. Leipzig: Teubner.
- Jammer, Max (1966). The Conceptual Development of Quantum Mechanics. New York: McGraw–Hill.
- Medawar, Jean: Pyke, David (2012). Hitler's Gift: The True Story of the Scientists Expelled by the Nazi Regime (Paperback). New York: Arcade Publishing. ISBN 978-1-61145-709-4.
{{cite book}}
: CS1 maint: multiple names: authors list (link) - Mehra, Jagdish; Helmut Rechenberg (2001). The Historical Development of Quantum Theory. Volume 1 Part 1 The Quantum Theory of Planck, Einstein, Bohr and Sommerfeld 1900–1925: Its Foundation and the Rise of Its Difficulties. Springer. ISBN 0-387-95174-1.
- Mehra, Jagdish; Helmut Rechenberg (2001). The Historical Development of Quantum Theory. Volume 1 Part 2 The Quantum Theory of Planck, Einstein, Bohr and Sommerfeld 1900–1925: Its Foundation and the Rise of Its Difficulties. Springer. ISBN 0-387-95175-X.
- Mehra, Jagdish; Helmut Rechenberg (2001). The Historical Development of Quantum Theory. Volume 5 Erwin Schrödinger and the Rise of Wave Mechanics. Part 1 Schrödinger in Vienna and Zurich 1887–1925. Springer. ISBN 0-387-95179-2.
- Mehra, Jagdish; Helmut Rechenberg (2001). The Historical Development of Quantum Theory. Volume 5 Erwin Schrödinger and the Rise of Wave Mechanics. Part 2 Schrödinger in Vienna and Zurich 1887–1925. Springer. ISBN 0-387-95180-6.
- Rosenthal-Schneider, Ilse (1988). Begegnungen mit Einstein, von Laue und Planck. Realität und wissenschaftliche Wahrheit. Braunschweig: Vieweg. ISBN 3-528-08970-9.
- Rosenthal-Schneider, Ilse (1980). Reality and Scientific Truth: Discussions with Einstein, von Laue, and Planck. Wayne State University. ISBN 0-8143-1650-6.
- Walker, Mark H. (1993). German National Socialism and the Quest for Nuclear Power, 1939–1949. Cambridge, UK: Cambridge University Press. ISBN 0-521-43804-7.
- Zeitz, Katharina (2006). Max von Laue (1879–1960) Seine Bedeutung für den Wiederaufbau der deutschen Wissenschaft nach dem Zweiten Weltkrieg. Steiner Franz Verlag. ISBN 3-515-08814-8.
ബാഹ്യ ലിങ്കുകൾ
തിരുത്തുകMax von Laue എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
മാക്സ് വോൺ ലോ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
- Max von Laue Biography – Deutsches Historisches Museum Berlin (in German)
- Max von Laue Biography at the Wayback Machine (archived 3 February 1999) – University of Frankfurt on Main (in German)
- Max von Laue – Nobel Prize Biography
- Nobel Lecture Address – Max von Laue Concerning the Detection of X-ray Interferences, 12 November 1915
- Nobel Presentation Address – An account of Laue's work is by Professor G. Granqvist, Chairman of the Nobel Committee for Physics