ഹലികർണ്ണാസസ്സിലെ ശവകുടീരം

(Mausoleum at Halicarnassus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രാചീന ലോകാത്ഭുതങ്ങളിൽ ഒന്നാണ് ഹലികർണ്ണാസസ്സിലെ ശവകുടീരം അഥവാ മൗസൊളസ്സിന്റെ ശവകുടീരം. ബി സി 353 നും 350 നും ഇടയിലാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. പുരാതന പെർഷ്യൻ സാമ്രാജ്യത്തിലെ സത്രാപ് ആയിരുന്ന മൗസൊളസിനും, അദ്ദേഹത്തിന്റെ ഭാര്യയും സഹോദരിയുമായിരുന്ന ആർറ്റെമിസ്യയ്ക്കും വേണ്ടി പണികഴിപ്പിച്ചതാണ് ഈ മന്ദിരം. സാറ്റിറസ്, പൈത്തിയസ് എന്നീ യവന വാസ്തുശില്പികളാണ് ഈ നിർമിതി രൂപകല്പന ചെയ്തത്.[1][2]

ഹലികർണ്ണാസസ്സിലെ ശവകുടീരംMausoleum at Halicarnassus
ശവകുടീരത്തിന്റെ അവശേഷിപ്പുകൾ
ഹലികർണ്ണാസസ്സിലെ ശവകുടീരം is located in Turkey
ഹലികർണ്ണാസസ്സിലെ ശവകുടീരം
Location within Turkey
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിIn Ruins
തരംശവകുടീരം
വാസ്തുശൈലിക്ലാസിക്കൽ
നഗരംHalicarnassus, Achaemenid Empire (modern-day Bodrum, Turkey)
രാജ്യംAchaemenid Empire (nowadays located in Turkey)
നിർദ്ദേശാങ്കം37°02′16″N 27°25′27″E / 37.0379°N 27.4241°E / 37.0379; 27.4241
Opened351 BC
Demolished1494 AD
ഇടപാടുകാരൻMausolus and Artemisia II of Caria
ഉടമസ്ഥതArtaxerxes III
ഉയരംApproximately 45 മീ (148 അടി)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിSatyros and Pythius of Priene
Other designersLeochares, Bryaxis, Scopas and Timotheus
ഹലികർണ്ണാസസ്സിലെ ശവകുടീരത്തിന്റെ പുനർനിർമ്മിച്ച ഒരു മാതൃക

12,15 നൂറ്റാണ്ടുകൾക്കിടയിലുണ്ടായ ഭൂചലനങ്ങളെതുടർന്ന് ഈ നിർമിതി തകർക്കപ്പെട്ടു.[4][5][6]  പ്രാചിന സപ്തമഹാത്ഭുതങ്ങളിൽ പിരമിഡ് ഒഴികെയുള്ളവയിൽ വെച്ച് ഇപ്പൊഴും നിർമിതിയുടെ ശേഷിപ്പുകൾ അവശേഷിക്കുന്നത് ഹലികർണ്ണാസസ്സിലെ ശവകുടീരത്തിന്റെ മാത്രമാണ്

സ്രോതസ്സുകൾ

തിരുത്തുക
  • Fergusson, James (1862). "The Mausoleum at Halicarnassus restored in conformity with the recently discovered remains." J. Murray, London

കൂടുതൽ വായനക്ക്

തിരുത്തുക

പുറത്തെക്കുള്ള കണ്ണികൾ

തിരുത്തുക
  • The Tomb of Mausolus (W.R. Lethaby's reconstruction of the Mausoleum, 1908)
  • Livius.org: Mausoleum of Halicarnassus Archived 2009-09-29 at the Wayback Machine.
    1. Kostof, Spiro (1985). A History of Architecture. Oxford: Oxford University Press. p. 9. ISBN 0-19-503473-2.
    2. Gloag, John (1969) [1958]. Guide to Western Architecture (Revised ed.). The Hamlyn Publishing Group. p. 362.