മട്ടിപ്പാൽ

ചെടിയുടെ ഇനം
(Mastixia arborea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മട്ടിപ്പാൽ. (ശാസ്ത്രീയനാമം: Mastixia arborea). രംഭമരം, നീർകുരുന്ന്, വെള്ളടമ്പ്‌, കുന്തിരിക്കം, വെളുപ്പുമരം, കാട്ടുകർപ്പൂരം, മലംകുമിഴ്‌ എന്നെല്ലാം പേരുകളുണ്ട്. 20 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. തെക്കെ പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലുമാണ് മട്ടിപ്പാൽ കണ്ടുവരുന്നത്.[1] ഇലയിൽ നിന്നും തടിയിൽ നിന്നും ഒരു എണ്ണ വേർതിരിച്ചെടുക്കാറുണ്ട്.[2]

മട്ടിപ്പാൽ
ഇലകളും മൊട്ടുകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. arborea
Binomial name
Mastixia arborea
(Wight) C.B.Clarke
Synonyms
  • Bursinopetalum arboreum Wight

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-13.
  2. http://www.tandfonline.com/doi/abs/10.1080/22297928.2012.10662619#.Ubnv_NjqDrQ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക



"https://ml.wikipedia.org/w/index.php?title=മട്ടിപ്പാൽ&oldid=3929760" എന്ന താളിൽനിന്ന് ശേഖരിച്ചത്