മേരി പിക്ഫോർഡ്
അമേരിക്കന്‍ ചലചിത്ര നടന്‍ (1892-1979)
(Mary Pickford എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിനിമാരംഗത്ത് മേരി പിക്ഫോർഡ് എന്നറിയപ്പെട്ട ഗ്ലാഡിസ് ലൂയിസ് സ്മിത്ത് (Gladys Louise Smith (ഏപ്രിൽ 8, 1892 – മെയ് 29, 1979)) ഒരു കനേഡിയൻ - അമേരിക്കൻ സിനിമകളിലെ നടി, സംവിധായിക, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തയാണ്. യുണൈറ്റഡ് ആർടിസ്റ്റ് എന്ന സിനിമാ സ്റ്റുഡിയോയുടെ സ്ഥാപകരിൽ ഒരാളാണ്. അമേരിക്കയിലെ ലോസ് ആഞ്ചലൽസിൽ രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ് അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് എന്ന സംഘടനയുടെ 36 സ്ഥാപകരിൽ ഒരാളാണ് ഇവർ.[3]
മേരി പിക്ഫോർഡ് | |
---|---|
ജനനം | Gladys Louise Smith[1] ഏപ്രിൽ 8, 1892 Toronto, Ontario, Canada |
മരണം | മേയ് 29, 1979 Santa Monica, California, U.S. | (പ്രായം 87)
മരണ കാരണം | Cerebral hemorrhage |
അന്ത്യ വിശ്രമം | Forest Lawn Memorial Park, Glendale, California |
പൗരത്വം | Canadian American[2] |
തൊഴിൽ | Actress, producer, screenwriter |
സജീവ കാലം | 1905–1949 |
കുട്ടികൾ | 2 adopted |
മാതാപിതാക്ക(ൾ) | John Charles Smith Charlotte Hennessey |
ബന്ധുക്കൾ | Lottie Pickford (sister) Jack Pickford (brother) |
"അമേരിക്കാസ് സ്വീറ്റ് ഹാർട്ട്"[4][5][6] "ഗേൾ വിത് ദ കേൾ", എന്നൊക്കെ ഇവർ അറിയപ്പെട്ടിരുന്നു.
ചലച്ചിത്രങ്ങൾ
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുക- Schmidt, Christel, ed. (2013). Mary Pickford: Queen of the Movies. Library of Congress/University Press of Kentucky. ISBN 978-0-81313647-9.
- Menefee, David (2012). Sweet Memories. Menefee Publishing Inc. ISBN 1-4699-6695-6.
- Schmidt, Christel (2003). "Preserving Pickford: The Mary Pickford Collection and the Library of Congress" (PDF). The Moving Image. 3 (1). Association of Moving Image Archivists: 59–81. doi:10.1353/mov.2003.0013.(subscription required)(subscription required)[7]
അവലംബം
തിരുത്തുക- Footnotes
- A. ^^ 211 University Avenue at the time of Mary Pickford's birth was at the corner of University Avenue and Elm Street, now the location of the Hospital for Sick Children. University Avenue was later extended south of Queen Street and the addresses renumbered.
- Notes
- ↑
- ↑ Photoplay, Volume 18, Issues 2–6. Macfadden Publications. 1920. p. 99.
- ↑ Obituary Variety, May 30, 1979.
- ↑ Baldwin, Douglas; Baldwin, Patricia (2000). The 1930s. Weigl. p. 12. ISBN 1-896990-64-9.
- ↑ Flom, Eric L. (2009). Silent Film Stars on the Stages of Seattle: A History of Performances by Hollywood Notables. McFarland. p. 226. ISBN 0-7864-3908-4.
- ↑ Sonneborn, Liz (2002). A to Z of American Women in the Performing Arts. Infobase. p. 166. ISBN 1-4381-0790-0.
- ↑ Petersen, Anne (2014). Scandals of Classic Hollywood. Penguin.