മരിസ്സ മേയർ

(Marissa Mayer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ ബിസിനസ് എക്സിക്യുട്ടീവും, യാഹു കമ്പനിയുടെ സി.ഇ.ഒ.യും പ്രസിഡണ്ടുമായിരുന്നു മരിസ്സ മേയർ എന്ന മരിസ്സ ആൻ മേയർ (ജനനം: മേയ് 30 1975). ഇതിനു മുൻപ് ദീർഘകാലം ഗൂഗ്‌ളിന്റെ എക്സിക്യുട്ടീവായി അവർ പ്രവർത്തിച്ചിട്ടുണ്ട്[4][5][6].യാഹൂ! ഓപ്പറേറ്റിങ് ബിസിനസ് വെരിസോൺ കമ്മ്യൂണിക്കേഷൻസിന് [7] 4.8 ബില്യൺ ഡോളറിന് വിറ്റതിനെ തുടർന്ന് കമ്പനിയുടെ ബോർഡിൽ നിന്ന് പിന്മാറുമെന്ന് 2017 ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു.[8]

മരിസ്സ മേയർ
2013 ൽ മേയർ
ജനനം
Marissa Ann Mayer

(1975-05-30) മേയ് 30, 1975  (49 വയസ്സ്)
വിദ്യാഭ്യാസംStanford University (BS, MS)
തൊഴിൽCo-founder, Sunshine Contacts[1]
ബോർഡ് അംഗമാണ്; 
ജീവിതപങ്കാളി(കൾ)
Zachary Bogue
(m. 2009)
[3]
കുട്ടികൾ3
  1. "Sunshine - Sunshine". Sunshine. Retrieved December 29, 2018.
  2. "Walmart Board of Directors Nominates New Candidate: Marissa Mayer to stand for election at Walmart's 2012 Annual Shareholders' Meeting". Bloomberg. Bloomberg LP. April 16, 2012. Retrieved December 26, 2014.
  3. Singer, Sally (December 14, 2009). "The Bride Wore Snowflakes". Vogue. Archived from the original on 2014-04-11. Retrieved August 26, 2012.
  4. Mayer, M. (2008). "Innovation, design, and simplicity at google". ACM SIGCSE Bulletin. 40: 199. doi:10.1145/1352322.1352205.
  5. Holson, Laura (March 1, 2009). "Putting a Bolder Face on Google". The New York Times. p. BU-1.
  6. Stone, Brad (July 16, 2012). "Marissa Mayer Is Yahoo's New CEO". Bloomberg Businessweek.
  7. Lopez, Napier (2017-01-10). "Yahoo renamed 'Altaba' as CEO Marissa Mayer resigns from board". The Next Web (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-01-10.
  8. "The rise and fall of Marissa Mayer, from the once-beloved CEO of Yahoo to a $4.48 billion sale to Verizon". Business Insider. Retrieved 2018-03-28.

പുറംകണ്ണികൾ

തിരുത്തുക
ബിസിനസ് സ്ഥാനങ്ങൾ
മുൻഗാമി Chief Executive Officer of Yahoo!
2012–2017
"https://ml.wikipedia.org/w/index.php?title=മരിസ്സ_മേയർ&oldid=4007863" എന്ന താളിൽനിന്ന് ശേഖരിച്ചത്