മാരിയോ
(Mario എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വീഡിയോ ഗെയിമുകളിൽ കാണപ്പെടുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമാണ് മാരിയോ (ജാപ്പനീസ്: マリオ).പ്രമുഖ വീഡിയോ ഗെയിം നിർമ്മാതാക്കളായ നിൻടെന്റോയിലെ ഡിസൈനർ ഷിഗേരു മിയാമോട്ടോ ആണ് മാരിയോയെ രൂപകൽപന ചെയ്തത്.റേസിങ്ങ്, പസ്സിൽ, ഫൈറ്റിങ്ങ് തുടങ്ങി പല തരത്തിലുള്ള 200ലധികം വീഡിയോ ഗെയിമുകൾ മാരിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Mario | |
---|---|
Mario character | |
ആദ്യ രൂപം | Donkey Kong (1981) |
രൂപികരിച്ചത് | Shigeru Miyamoto |
രൂപകൽപ്പന ചെയ്തത് |
|
ചിത്രീകരിച്ചത് |
|
ശബ്ദം നൽകിയത് | English
Japanese
|
Information | |
വിളിപ്പേര് | Super Mario |
ലിംഗഭേദം | Male |
Occupation | Plumber |
ബന്ധുക്കൾ | Luigi (brother) |
കഥാപാത്രം
തിരുത്തുകകൂൺ രാജ്യത്ത് ജീവിക്കുന്ന കുള്ളനായ ഒരു ഇറ്റാലിയൻ പ്ലംബർ ആണ് മാരിയോ.പ്രിൻസസ് പീച്ചിനെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് മാരിയോയുടെ ലക്ഷ്യം.ആമ പോലുള്ള ബ്രൗസർ ആണ് സ്ഥിരം എതിരാളിയെങ്കിലും ഡോങ്കി കോങ്ങ്, വാരിയോ തുടങ്ങിയവരും ശത്രുക്കളായുണ്ട്.
ചിത്രശാല
തിരുത്തുക-
മാരിയോ സൂപ്പർ മാരിയോ ബ്രോസ്. എന്ന ഗെയിമിൽ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Mario എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Quotations related to Mario at Wikiquote
- Mario on IMDb
- Official website for the Mario series
- Mario entry on Nintendo.com