മരിയാന ഫ്രൂട്ട് ബാറ്റ്
സസ്തനികളുടെ ഇനം
(Mariana fruit bat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരിയാന ഫ്രൂട്ട് ബാറ്റ് (Pteropus mariannus), മരിയാന ഫ്ലൈയിംഗ് ഫോക്സ് എന്നും അറിയപ്പെടുന്നു. ചമോറോയിലെ ഫാനിഹിയിൽ, വടക്കൻ മരിയാന ദ്വീപുകളിലും ഉലിത്തിയിലും (കരോളിൻ ദ്വീപിലെ അടോലുകൾ)[2] മാത്രം കാണപ്പെടുന്ന ഒരു മെഗാബാറ്റാണ് ഇത്. ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിലൂടെ ഇതിന് വംശനാശ ഭീഷണി നേരിട്ടു. വേട്ടക്കാർ, ഭക്ഷണ വേട്ടക്കാർ, മറ്റു മൃഗങ്ങൾ, പ്രകൃതിദത്ത കാരണങ്ങൾ എന്നിവയാൽ ഇവയുടെ എണ്ണം കുറയാനിടയായി.
Mariana fruit bat | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Chiroptera |
Family: | Pteropodidae |
Genus: | Pteropus |
Species: | P. mariannus
|
Binomial name | |
Pteropus mariannus Desmarest, 1822
| |
Mariana fruit bat range | |
Synonyms | |
Pteropus keraudren Quoy & Gaimard, 1824 |
സബ്സ്പീഷീസ്
തിരുത്തുകറ്റെറൊപസ് മരിയാനസ് മൂന്ന് ഉപജാതികളായി കാണപ്പെടുന്നു:[2]
- P. m. mariannus (Guam Mariana fruit bat)
- P. m. paganensis (Pagan Mariana fruit bat)
- P. m. ulthiensis (Ulithi Mariana fruit bat)
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Allison, A.; Bonaccorso, F.; Helgen, K.; James, R. (2008). "Pteropus mariannus". The IUCN Red List of Threatened Species. 2008. IUCN: e.T18737A8516291. doi:10.2305/IUCN.UK.2008.RLTS.T18737A8516291.en. Retrieved 15 January 2018.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ 2.0 2.1 Simmons, N.B. (2005). "Order Chiroptera". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. p. 340. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help)
പുറം കണ്ണികൾ
തിരുത്തുകPteropus mariannus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Endangered Species in the Pacific Islands: Mariana Fruit Bats / Fanihi" Archived 2018-06-30 at the Wayback Machine., U.S. Fish & Wildlife Service Pacific Islands Fish & Wildlife Office