മാർച്ച് 23
തീയതി
(March 23 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 23 വർഷത്തിലെ 82-ാം (അധിവർഷത്തിൽ 83-ാം) ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1919 - ബെനിറ്റോ മുസ്സോളിനി ഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനം രൂപവത്കരിച്ചു.
- 1931 - ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ സൈന്യം, ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡമാൻ ദ്വീപുകൾ പിടിച്ചടക്കി.
- 1956 - പാകിസ്താൻ ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ആയി.
- 2001 - റഷ്യൻ ശൂന്യാകാശകേന്ദ്രമായിരുന്ന മിർ നശിപ്പിച്ചു.
ജന്മദിനങ്ങൾ
തിരുത്തുക- 1916 - സി.പി.ഐ.(എം) നേതാവായ ഹർകിഷൻ സിംഗ് സുർജിത്
ചരമവാർഷികങ്ങൾ
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുകഎല്ലാ വർഷവും മാർച്ച് 23 ന് ലോക കാലാവസ്ഥാദിനം ആചരിക്കുന്നു.