മാനുഷി ചില്ലാർ
മിസ് വേൾഡ് 2017
(Manushi Chhillar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2017 -ലെ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ മോഡലാണ് മാനുഷി ചില്ലാർ (Manushi Chhillar) (ജനനം 14 മെയ് 1997). ഈ പുരസ്കാരം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയും 2000 -ൽ പ്രിയങ്ക ചോപ്ര വിജയച്ചതിനുശേഷം ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് മാനുഷി.
മാനുഷി ചില്ലാർ | |
---|---|
ജനനം | |
വിദ്യാഭ്യാസം | സെന്റ്. തോമസ് സ്കൂൾ ബഗത് ഭൂൽ സിങ് മെഡിക്കൽ കോളേജ് |
കലാലയം | ബഗത് ഭൂൽ സിങ് മെഡിക്കൽ കോളേജ് |
തൊഴിൽ |
|
സജീവ കാലം | 2017–present |
ഉയരം | 1.75 മീ (5 അടി 9 ഇഞ്ച്)[1][2] |
സ്ഥാനപ്പേര് | |
ഒപ്പ് | |
അവലംബം
തിരുത്തുക- ↑ "Miss Mondo 2017 è l'indiana Manushi Chhillar". Vanity Fair (in ഇറ്റാലിയൻ). 19 November 2017. Archived from the original on 28 March 2019. Retrieved 24 May 2019.
- ↑ Goyal, Sandeep. "Blog: Why Manushi Chhillar's Miss World Crown should mean more to us". Campaign. Archived from the original on 8 December 2017. Retrieved 24 May 2019.