മജീദ് മജീദി
സ്കോട്ട് ലന്‍റിലെ ചലച്ചിത്ര അഭിനേതാവ്
(Majid Majidi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധനായ ഒരു ഇറാനിയൻ സിനിമാസംവിധായകനും നിർമ്മാതാവും തിരകഥാകൃത്തുമാണ് മജീദ് മജീദി(Persian: مجید مجیدی , born 17 April 1959).
മജീദ് മജീദി | |
---|---|
ജനനം | മജീദ് മജീദി ഏപ്രിൽ 17, 1959 |
തൊഴിൽ | സംവിധായകൻ, നിർമ്മാതാവ്, തിരകഥാകൃത്ത് |
സജീവ കാലം | 1981–present |
വെബ്സൈറ്റ് | http://www.cinemajidi.com/ |
സംവിധാനം ചെയ്ത ചിത്രങ്ങൾ
തിരുത്തുക- Explosion (Enfejar) (1981) - documentary short
- Hoodaj (1984) - short
- Examination Day (Rooz-e Emtehan) (1988) - short
- A Day with POWs (Yek Rooz Ba Asiran) (1989) - documentary short
- Baduk (1992) - debut feature
- The Last Village (Akhareen Abadi) (1993) - short
- Father (Pedar) (1996) - feature
- God Will Come (Khoda Miayad) (1996) - short
- ചിൽഡ്രൻ ഓഫ് ഹെവൻ (Bacheha-ye Aseman) (1997) - feature
- ദ കളർ ഓഫ് പാരഡൈസ് (Rang-e Khoda) (1999) - feature
- ബറാൻ (Rain) (2001) - feature
- Barefoot to Herat (Pa berahneh ta Herat) (2002) - documentary
- Olympics in the Camp (Olympik Tu Urdugah) (2003) - documentary short
- ദ വില്ലോ ട്രീ (Beed-e Majnoon; alternate English title One Life More) (2005) - feature
- Peace, Love, and Friendship (2007) - documentary short
- ദ സോങ് ഓഫ് സ്പാരോസ് (കുരുവികളുടെ പാട്ട്) (Avaze Gonjeshk-ha) (2008) - feature
- Kashmir Afloat - നിർമ്മാണഘട്ടത്തിൽ
ലഭിച്ച പുരസ്കാരങ്ങൾ
തിരുത്തുകമജീദ് മജീദിക്ക് വളരെയധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവയിൽ ചിലത്:
- Oecumenical Special Award, 25ാമത് മോണ്ട്റീൽ ചലചിത്രമേള, 2001.
- Grand Prix Des Ameriques, 25ാമത് മോണ്ട്റീൽ ചലചിത്രമേള, 2001.
- Nominated for Academy Awards for Best Foreign Film, 1998.
- Grand Prix of Americas Best Film, 21st Montreal Festival for World Films, 1999.
അവലംബം
തിരുത്തുക