മഹാരാജ് കൃഷൻ കൗശിക്
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
(Maharaj Krishan Kaushik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മുൻകാല അംഗവും ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കോച്ചുമായിരുന്നു മഹാരാജ് കൃഷൻ കൗശിക്.1980-ലെ മോസ്ക്കോ ഒളിമ്പിക്സിൽ ഇന്ത്യ സ്വർണ്ണം നേടിയപ്പോൾ ഇദ്ദേഹവും അംഗമായിരുന്നു.ഇദ്ദേഹത്തിനു അർജ്ജുനാ അവാർഡ് നൽകി ഭാരതം ആദരിച്ചു. അദ്ദേഹം എഴുതിയ പുസ്തകമാണ് ദി ഗോൾഡൻ ബൂട്ട്[1].ഇന്ത്യൻ കായിക പരിശീലകർക്ക് നല്കുന്ന പരമൊന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്ക്കാരം ഇദ്ദേഹത്തിന് 2002-ൽ ലഭിച്ചു.[2][3][3][4][5]
Olympic medal record | ||
Men's field hockey | ||
---|---|---|
1980 Moscow | Team |
[6] .ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാഹോക്കി കോച്ചുകളിൽ ഒരാളായി ഇദ്ദേഹത്തെ പരിഗണിക്കുന്നു.2007ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ ചക് ദേ ഇന്ത്യ ഇദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയത്. 2002 കോമൺവെൽത്ത് ഗെയ്ംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം നേടിയ വിജയമാണ് സിനിമക്ക് ആധാരം.
അവലംബം
തിരുത്തുക- ↑ http://www.bharatiyahockey.org/granthalaya/goldenboot/
- ↑ "Back to the goal post". The Hindu. August 10, 2007. Archived from the original on 2008-04-13. Retrieved 2008-04-23.
- ↑ 3.0 3.1 "Chak De India based on real life story of Mir Negi". IndiaFM. June 5, 2007. Retrieved 2008-04-23. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "IndiaFM" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "More than reel life; the story of truth, lies & a man called Mir". Hindustan Times. June 26, 2007. Archived from the original on 2008-10-29. Retrieved 2008-04-23.
- ↑ "'They said I'd taken one lakh per goal . . . people used to introduce me as Mr Negi of those seven goals". Hindustan Times. Retrieved 2008-04-23.
- ↑ On this connection Negi, himself, would later comment, "This movie is not a documentary of Mir Ranjan Negi's life. It is in fact the story of a team that becomes a winning lot from a bunch of hopeless girls [...] There is nothing called World Championships in international hockey. It would be stupid to believe that Yash Raj Films would pump in Rs.450 million to make a documentary on me. So it's illogical that it is a documentation of my life." "Chak De India not my life story Mir Ranjan Negi". Bollywoodsargam.com. 18 August 2007. Archived from the original on 2008-10-29. Retrieved 2008-04-23.