മഡോണ ആന്റ് ചൈൽഡ് വിത്ത് സെന്റ് റോസ് ആന്റ് സെന്റ് കാതറിൻ

(Madonna and Child with St Rose and St Catherine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പിയട്രോ പെറുഗിനോയും ആൻഡ്രിയ അലോയിജിയും ചേർന്ന് ചിത്രീകരിച്ച ടോണ്ടോ ശൈലിയിലുള്ള ഒരു ടെമ്പറചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് സെന്റ് റോസ് ആന്റ് സെന്റ് കാതറിൻ. മാഡോണയും കുട്ടിയും വിറ്റെർബോയിലെ റോസ്, കാതറീൻ ഓഫ് അലക്സാണ്ട്രിയ എന്നിവരോടൊപ്പം വശങ്ങളിൽ രണ്ടുമാലാഖകളെയും ചിത്രീകരിച്ചിരിക്കുന്നു. 1850-ൽ നെതർലാൻഡിലെ വില്യം രണ്ടാമന്റെ ശേഖരത്തിൽ നിന്ന് ഇപ്പോൾ തൂക്കിയിട്ടിരിക്കുന്ന ലൂവ്രേയിലേക്ക് ഈ ചിത്രം വിറ്റു.[1]

Madonna and Child with Two Angels
Madonna enthroned with Sts. Rose and Catherine
Artistപീറ്റ്രോ പെറുഗ്വിനോ Edit this on Wikidata
Yearc. 1490–1492
Mediumഎണ്ണച്ചായം, poplar wood, panel
Dimensions148 സെ.മീ (58 ഇഞ്ച്) × 148 സെ.മീ (58 ഇഞ്ച്)
LocationRoom 710
OwnerFrench State Edit this on Wikidata
Collectionലുവ്രിലെ ഡിപ്പാർട്ട്മെന്റ് ഓഫ് പെയിന്റിംഗ്സ് Edit this on Wikidata
Accession No.INV 719 Edit this on Wikidata
IdentifiersJoconde work ID: 000PE026938
307198 RKDimages ID: 308977, 307198
20086969 (Depreciated) Bildindex der Kunst und Architektur ID: 08044738, 20086969
  1. LLC, Revolvy. ""Madonna and Child with St Rose and St Catherine" on Revolvy.com". www.revolvy.com (in ഇംഗ്ലീഷ്). Retrieved 2019-09-05.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക