മാടായിക്കോണം

ഇന്ത്യയിലെ വില്ലേജുകള്‍
(Madayikonam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് മാടായിക്കോണം. [1]. മുകുന്ദപുരം താലൂക്കിലെ [[പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത്| പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.

Madayikonam
village
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ13,427
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680712
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം മാടായിക്കോണം ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 13427 ആണ്. അതിൽ 6344 പുരുഷന്മാരും 7083 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ

തിരുത്തുക
  • ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ
  • എസ് എൻ എച്ച് എസ്സ് എസ്സ്
  • ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ
  • എച്ച് എസ് കാരളം
  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മാടായിക്കോണം&oldid=2449188" എന്ന താളിൽനിന്ന് ശേഖരിച്ചത്