എം.ജി. റോഡ്, ബാംഗ്ലൂർ
(M G Road, Bangalore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
12°58′26″N 77°36′43″E / 12.973801°N 77.611885°E
ബാംഗ്ലൂർ നഗരത്തിലെ ഒരു പ്രധാനപ്പെട്ട പ്രദേശമാണ് എം. ജി. റോഡ്. കിഴക്ക് ട്രിനിറ്റി സർക്കിൾ മുതൽ അനിൽ കുംബ്ലെ സർക്കിൾ വരെയുള്ള പ്രദേശമാണു എം.ജി റോഡ് എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് സൗത്ത് പരേഡ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം 1948 ഫെബ്രുവരി 26 മുതലാണ് എം ജി റോഡ് എന്നറിയപ്പെട്ട് തുടങ്ങിയത്.
MG Road, Bangalore എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.