ശ്വാസകോശാർബുദം

(Lung cancer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ശ്വാസകോശാർബുദം എന്നു പറയുന്നത്. ആംഗലേയ ഭാഷയിൽ Lung cancer എന്നു പറയുന്നു. ശ്വാസകോശാർബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നുകയറുകയോ അർബുദ കോശങ്ങൾ അകലെയുള്ള മറ്റ് അവയവങ്ങളിലെത്തി വളരുകയോ ചെയ്യാം. അർബുദം മൂലമുള്ള മരണങ്ങളിൽ ശ്വാസകോശാർബുദം പുരുഷന്മാരിൽ ഒന്നാമതും സ്ത്രീകളിൽ സ്തനാർബുദത്തിനു ശേഷം രണ്ടാമതും നിൽക്കുന്നു.

Lung cancer
മറ്റ് പേരുകൾLung carcinoma
A chest X-ray showing a tumor in the lung (marked by arrow)
സ്പെഷ്യാലിറ്റിOncology, pulmonology
ലക്ഷണങ്ങൾCoughing (including coughing up blood), weight loss, shortness of breath, chest pains[1]
സാധാരണ തുടക്കം~70 years[2]
തരങ്ങൾSmall-cell lung carcinoma (SCLC), non-small-cell lung carcinoma (NSCLC)[3]
അപകടസാധ്യത ഘടകങ്ങൾ
ഡയഗ്നോസ്റ്റിക് രീതിMedical imaging, tissue biopsy[3][6]
പ്രതിരോധംNot smoking, avoiding asbestos exposure
TreatmentSurgery, chemotherapy, radiotherapy[6]
രോഗനിദാനംFive-year survival rate 19.4% (US)[2] 41.4% (Japan)[7]
ആവൃത്തി3.3 million affected as of 2015[8]
മരണം1.7 million (2015)[9]

കാരണങ്ങൾ

തിരുത്തുക

ശ്വാസകോശാർബുദത്തിനുള്ള പ്രധാന കാരണങ്ങളിൽ പുകയിലയിലുള്ള തരം അർബുദകാരികൾ (Carcinogens), അയോണീകരണ ശേഷിയുള്ള വികിരണങ്ങൾ, വൈറസ് ബാധ എന്നിവ ഉൾപ്പെടുന്നു. ശ്വാസനാളീകോശങ്ങളിലെ ഡി.എൻ.എ.യിൽ അർബുദകാരികൾ കാലക്രമേണ വരുത്തുന്ന മാറ്റം ഒരു പരിധി കഴിയുമ്പോൾ അനിയന്ത്രിതമായ കോശവളർച്ചക്ക് വഴിതെളിയ്ക്കുന്നു.

ലക്ഷണങ്ങൾ

തിരുത്തുക
  • ശ്വാസം മുട്ട്
  • ചുമച്ച് രക്തം തുപ്പുക
  • നീണ്ടുനിൽക്കുന്ന ചുമ അല്ലെങ്കിൽ സാധാരണ ചുമയിൽ വരുന്ന വ്യത്യാസം
  • ഒച്ചയോടെയുള്ള ശ്വാസോച്ഛ്വാസം
  • ശരീരം മെലിച്ചിൽ
  • തളർച്ച
  • വിശപ്പില്ലായ്മ
  • ശബ്ദത്തിൽ വരുന്ന മാറ്റം
  • വിഴുങ്ങാനുള്ള ബുദ്ധിമുട്ട്.


5

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Harrison എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; SEER എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Holland-Frei84 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MurrayNadel52 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; O'Reilly എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Merck എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Japan2011 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. Vos T, Allen C, Arora M, Barber RM, Bhutta ZA, Brown A, et al. (GBD 2015 Disease and Injury Incidence and Prevalence Collaborators) (October 2016). "Global, regional, and national incidence, prevalence, and years lived with disability for 310 diseases and injuries, 1990–2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1545–602. doi:10.1016/S0140-6736(16)31678-6. PMC 5055577. PMID 27733282.
  9. Wang H, Naghavi M, Allen C, Barber RM, Bhutta ZA, Carter A, et al. (GBD 2015 Mortality and Causes of Death Collaborators) (October 2016). "Global, regional, and national life expectancy, all-cause mortality, and cause-specific mortality for 249 causes of death, 1980–2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1459–544. doi:10.1016/S0140-6736(16)31012-1. PMC 5388903. PMID 27733281.
"https://ml.wikipedia.org/w/index.php?title=ശ്വാസകോശാർബുദം&oldid=3976447" എന്ന താളിൽനിന്ന് ശേഖരിച്ചത്