ലൂസി
(Lucy (Australopithecus) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എത്യോപ്യയിലെ അവാഷ് താഴ്‌വരയിൽനിന്നും 1974 നവംബർ 24ന് കണ്ടെത്തിയ ആസ്റ്റ്രലോപിത്തേക്കസ് അഫാറെൻസിസ് അസ്ഥികൂടത്തിന്റെ നാമമാണ് ലൂസി (AL 288-1). മനുഷ്യന്റെ പൂർവ്വികരോ പൂർവ്വികരുമായി ബന്ധമുള്ളതോ ആയതിനാൽ ഹോമിനിൻ (hominin) ആയി കണക്കാക്കപ്പെടുന്ന ലൂസി, 32 ലക്ഷം വർഷങ്ങൾക്കുമുമ്പേയാണ് ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു.[1][3][4]
Catalog number | AL 288-1 |
---|---|
Common name | ലൂസി |
Species | ഓസ്ട്രലോപിത്തെക്കസ് അഫറെൻസിസ് |
Age | 3.2 ദശലക്ഷം വർഷം[1] |
Place discovered | അഫർ ഡിപ്രഷൻ, എത്യോപ്യ |
Date discovered | നവംബർ 24, 1974 |
Discovered by | ഡോണൾഡ് ജൊഹാൻസൺ മൗറീസ് തയിയെബ് യീവ്സ് കോപ്പെൻസ് റ്റോം ഗ്രേ[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Mother of man - 3.2 million years ago". BBC Home. Retrieved 2008-10-10.
- ↑ "Institute of Human Origins". Retrieved 2007-08-30.
- ↑ Johanson 1981, p. 22
- ↑ doi:10.1073/pnas.0606454104
This citation will be automatically completed in the next few minutes. You can jump the queue or expand by hand