ലൗഘീദ് ദ്വീപ്

(Lougheed Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലൗഘീദ് ദ്വീപ് കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ ക്വിക്കിറ്റാലുക്ക് മേഖലയിലെ നുനാവട്ടിലെ ജനവാസമില്ലാത്ത ദ്വീപുകളിലൊന്നാണ്. ഈ ദ്വീപിൻറെ ഏകദേശ വലിപ്പം 1,312 ചതുരശ്ര കിലോമീറ്റർ (507 ചതുരശ്ര മൈൽ) ആണ്. മറ്റ് കനേഡിയൻ ആർട്ടിക് ദ്വീപുകളുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന ഒറ്റപ്പെട്ടുകിടക്കുന്ന ഈ ദ്വീപ് ആർട്ടിക് സമുദ്രത്തിൽ, വടക്കുകിഴക്ക് എല്ലെഫ് റിംഗ്നെസ് ദ്വീപിനും തെക്ക് പടിഞ്ഞാറ് മെൽവില്ലെ ദ്വീപിനും ഇടയിൽ സ്ഥിതിചെയ്യുന്നു. ഇത് ഫൈൻഡ്ലേ ദ്വീപുകളുടെ ഭാഗമാണ്.

ലൗഘീദ് ദ്വീപ്
Lougheed Island, Nunavut
ലൗഘീദ് ദ്വീപ് is located in Nunavut
ലൗഘീദ് ദ്വീപ്
ലൗഘീദ് ദ്വീപ്
ലൗഘീദ് ദ്വീപ് is located in Canada
ലൗഘീദ് ദ്വീപ്
ലൗഘീദ് ദ്വീപ്
Geography
LocationArctic Ocean
Coordinates77°24′N 105°15′W / 77.400°N 105.250°W / 77.400; -105.250 (Lougheed Island)
ArchipelagoFindlay Group
Queen Elizabeth Islands
Canadian Arctic Archipelago
Area1,312 കി.m2 (507 ച മൈ)
Length78 km (48.5 mi)
Width23 km (14.3 mi)
Administration
Canada
TerritoryNunavut
RegionQikiqtaaluk
Demographics
PopulationUninhabited

ചരിത്രം

തിരുത്തുക

1916-ൽ കനേഡിയൻ ആർട്ടിക് പര്യവേഷണത്തിനിടെ വിൽഹൽമുർ സ്റ്റെഫാൻസൺ ആണ് ഈ ദ്വീപ് ആദ്യമായി കണ്ടത്.[1] കനേഡിയൻ വ്യവസായിയും രാഷ്ട്രീയക്കാരനുമായിരു്ന ജെയിംസ് അലക്‌സാണ്ടർ ലൗഘീദിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.

  1. Stefansson, Vilhjalmur (1922). The Friendly Arctic: The Story of Five Years in Polar Regions. New York: Macmillan.
"https://ml.wikipedia.org/w/index.php?title=ലൗഘീദ്_ദ്വീപ്&oldid=3722426" എന്ന താളിൽനിന്ന് ശേഖരിച്ചത്