ലോപമുദ്ര
(Lopamudra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേദ കാലഘട്ടത്തിൽ വിദുഷികയായിരുന്നു[1] ലോപമുദ്ര. (സംസ്കൃതം: लोपामुद्रा) കൗഷിതകി, വരപ്രദ എന്നീ പെരുകളിലും അറിയപ്പെട്ടിരുന്നു. അഗസ്ത്യന്റെ ജീവിത പങ്കാളിയായി കരുതുന്നു. ഹൈന്ദവതയുടെ ശാക്ത പാരമ്പര്യത്തിന്റെ "പഞ്ചദശി" മന്ത്രം ലോപമുദ്രയ്ക്ക് വശമായിരുന്നു.
ലോപമുദ്ര | |
---|---|
Information | |
ഇണ | അഗസ്ത്യൻ |
അവലംബം
തിരുത്തുക- ↑ ഇന്ത്യാ ചരിത്രം വോള്യം I-വേദകാലം , എ.ശ്രീധരമേനോൻ ,പേജ് 45 - 56