അദ്വൈത വേദാന്തത്തിന്റെ ലളിതവും സമഗ്രവുമായ ഒരു ലഘു ഗ്രന്ഥം ആണ് പഞ്ചദശി ( Devanagari: पञ्चदशी IAST paṃcadaśī). പതിമൂന്നാം നൂറ്റാണ്ടിൽ (എ.ഡി. 1386-1391), മുമ്പ് മാധവാചാര്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിദ്യാരണ്യയാണ് (विद्यारण्य), ഈ ലഘു ഗ്രന്ഥം എഴുതിയത്.[1][2][3][4]1380-1386 മുതൽ ശൃംഗേരി ശാരദാ പീഠത്തിന്റെ പന്ത്രണ്ടാമത്തെ ജഗദ്ഗുരുവായിരുന്നു അദ്ദേഹം.[5]

Panchdasi पंचदशी
കർത്താവ്Vidyaranya विद्यारण्य
രാജ്യംIndia
ഭാഷSanskrit
വിഷയംPhilosophy
സാഹിത്യവിഭാഗംVedanta

ഇതും കാണുക

തിരുത്തുക
  1. Ed. Eliot Deutsch, Rohit Dalvi. The Essential Vedanta: A new source book of Advaita Vedanta. World Wisdom, Inc. pp. 353–359.
  2. "Panchadasi Introduction".
  3. "Panchadasi" (PDF). Digital Books. Rashtriya Sanskrit Sansthan, New Delhi. Retrieved 27 January 2016.
  4. Vidyabhaskar, Ramavatar. Panchadasi (in Hindi). Krishnakumar Sharma, PO. Ratangarh, Dist. Bijnore, Uttar Pradesh.{{cite book}}: CS1 maint: unrecognized language (link)
  5. Chisholm, Hugh, ed. (1911). "Mādhava Āchārya". Encyclopædia Britannica.

പുറം കണ്ണികൾ

തിരുത്തുക

Texts and Commentaries

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പഞ്ചദശി&oldid=3931360" എന്ന താളിൽനിന്ന് ശേഖരിച്ചത്