ലിറ്റിൽഹാംപ്ടൺ
(Littlehampton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇംഗ്ലണ്ടിലെ വെസ്റ്റ് സസെക്സിൽ അരുൺ ഡിസ്ട്രിക്റ്റിലുള്ള ഒരു നഗരമാണ് ലിറ്റിൽഹാംപ്ടൺ. അരുൺ നദിയുടെ കിഴക്കൻ തീരത്ത് ഇംഗ്ലീഷ് ചാനലിനു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. ലണ്ടന്റെ തെക്ക്-പടിഞ്ഞാറ് 83 കിലോമീറ്റർ അകലെയാണ് നഗരത്തിന്റെ സ്ഥാനം.
ലിറ്റിൽഹാംപ്ടൺ | |
---|---|
ലിറ്റിൽഹാംപ്ടൺ തുറമുഖം | |
ലിറ്റിൽഹാംപ്ടൺ shown within the United Kingdom | |
Area | 10.06 കി.m2 (3.88 ച മൈ) [1] |
Population | 27,795 (Civil Parish.2011)[2] |
• Density | 2,763/കിമീ2 (7,160/ച മൈ) |
OS grid reference | TQ029020 |
• London | 51 മൈൽ (82 കി.മീ) NNE |
Civil parish |
|
District | |
Shire county | |
Country | ഇംഗ്ലണ്ട് |
Sovereign state | United Kingdom |
Post town | LITTLEHAMPTON |
Postcode district | BN17 |
Dialling code | 01903 |
Police | |
Fire | |
Ambulance | |
UK Parliament | |
Website | Littlehampton Town Council |
ലിറ്റിൽഹാംപ്ടണിലെ ആദ്യത്തെ മ്യൂസിയം 1928-ൽ ആരംഭിച്ചു. മ്യൂസിയം 1991 ൽ മാനർ ഹൗസിലേക്ക് മാറ്റി. ലിറ്റിൽഹാംപ്ടൺ റഗ്ബി ക്ലബ് 1985-ൽ സ്ഥാപിതമായി. 2000-ൽ ആണ് ഇവിടെ മില്ലേനിയം ക്ലോക്ക് ടവർ നിർമ്മിച്ചത്. 2009-ൽ ലിറ്റിൽഹാംപ്ടൺ അക്കാദമി ആരംഭിച്ചു. 1906-ൽ പട്ടണത്തിൽ ആദ്യത്തെ പൊതു ലൈബ്രറി ആരംഭിച്ചു. 1911-ൽ ഒരു ആശുപത്രി നിർമ്മിക്കപ്പെട്ടു. 1931-ഓടെ ലിറ്റിൽഹാംപ്ടണിലെ ജനസംഖ്യ 10,000-ത്തിലധികം ആയിരുന്നു.
അവലംബം
തിരുത്തുക- ↑ "2001 Census: West Sussex – Population by Parish" (PDF). വെസ്റ്റ് സസെക്സ് കൗണ്ടി കൌൺസിൽ. Archived from the original (PDF) on 3 September 2012. Retrieved 1 ഏപ്രിൽ 2009.
- ↑ Key Statistics; Quick Statistics: Population Density Archived 11 February 2003 at the Wayback Machine. United Kingdom Census 2011 Office for National Statistics Retrieved 10 May 2014
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകLittlehampton എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Arun District Council
- Littlehampton Town Council
- ലിറ്റിൽഹാംപ്ടൺ at Curlie
- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). 1911. .