ഷെർലക് ഹോംസ് കേസുകളുടെ സമയത്തിന്റെയും സ്ഥലങ്ങളുടെയും പട്ടിക

ഷെർലക് ഹോംസ് കേസുകളുടെ പട്ടിക
(List of time and places in cases of Sherlock Holmes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർ ആർതർ കോനാൻ ഡോയലിന്റെ വിവരണപ്രകാരം ഷെർലക് ഹോംസ് 60 കേസുകളുടെ അന്വേഷണത്തിൽ പങ്കെടുത്തു. പകുതിയിലധികം കേസുകളും നടന്നത് ലണ്ടനിലാണ്. കേസുകൾ നടന്ന സ്ഥലങ്ങളുടെയും സമയത്തിന്റെയും പട്ടിക ചുവടെ

സമയവും സ്ഥലങ്ങളും

തിരുത്തുക
ബുക്ക് പ്രസിദ്ധീകരിച്ച വർഷം ബുക്കിന്റെ പേര് കേസിന്റെ പേര് കേസിന്റെ കാലം
[original research?]
കേസ് നടന്ന സ്ഥലങ്ങൾ
[original research?]
1887 എ സ്റ്റഡി ഇൻ സ്കാർലറ്റ് എ സ്റ്റഡി ഇൻ സ്കാർലറ്റ് മാർച്ച് 1881 ലണ്ടൻ
1890 നാലാമത്തെ ചിഹ്നം നാലാമത്തെ ചിഹ്നം ജനുവരി 1888 ലണ്ടൻ
1892 ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് ഒരു ബൊഹെമിയൻ അപവാദം 20 മാർച്ച് 1888 ലണ്ടൻ
1892 ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് റെഡ്-ഹെഡ്ഡ് ലീഗ് ഒക്ടോബർ 1890 ലണ്ടൻ
1892 ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് എ കേസ് ഓഫ് ഐഡന്റിറ്റി 1888 ലണ്ടൻ
1892 ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് ബോസ്കോംപെ താഴ്വര മിസ്റ്ററി 1889 ഹെർഫോർഡ്ഷയർ ( റോസ്-ഓൺ-വെയ്യ്ക്ക് സമീപം)
1892 ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് അഞ്ച് ഓറഞ്ച് പൈപ്പുകൾ സെപ്റ്റംബർ 1887 ലണ്ടൻ
1892 ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് ദി ട്വിൻസ്റ്റഡ് ലിപ് മാൻ ജൂൺ 1889 ലണ്ടൻ
1892 ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് ദി അഡ്വെഞ്ചർ ഓഫ് ദി ബ്ലൂ കാർബങ്കുലി ഡിസംബർ 1889 ലണ്ടൻ
1892 ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് ദ അഡ്വേഞ്ചർ ഓഫ് ദ് സ്പെക്ക്ഡ് ബാൻഡ് ഏപ്രിൽ 1883 ലെതർ ഹെഡ്, സറേ
1892 ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് ദി അഡ്വേഞ്ചർ ഓഫ് ദി എൻജിനിയേഴ്സ് തമ്പ് 1889 ബെർക്ക്ഷയർ ( റീഡിങ്ങ് )
1892 ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് ദി അഡ്വെഞ്ചർ ഓഫ് ദി നോബിൾ ബാച്ചിലർ 1887 ലണ്ടൻ
1892 ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് ദി അഡ്വെഞ്ചർ ഓഫ് ദി ബെറിൽ കൊറോണറ്റ് 1886 (ഏകദേശം) ലണ്ടൻ
1892 ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് ദി അഡ്വഞ്ചർ ഓഫ് ദി കോപ്പർ ബീച്ചസ് 1890 (ഏകദേശം) വിൻസ്റ്റർ, ഹാംഷെയർ
1894 ഷെർലക് ഹോംസിന്റെ ഓർമ്മകൾ ദ അഡ്വഞ്ചർ ഓഫ് സിൽവർ ബ്ലേസ് 1888 ഡാർട്ട്മൂർ , ഡെവൺ
1894 ഷെർലക് ഹോംസിന്റെ ഓർമ്മകൾ ദി അഡ്വെഞ്ചർ ഓഫ് ദി കാർഡ്ബോർഡ് ബോക്സ് ഓഗസ്റ്റ് 1888 ലണ്ടൻ
1894 ഷെർലക് ഹോംസിന്റെ ഓർമ്മകൾ ദി അഡ്വെഞ്ച് ഓഫ് ദി യെല്ലോ ഫെയ്സ് 1888 ലണ്ടൻ
1894 ഷെർലക് ഹോംസിന്റെ ഓർമ്മകൾ ദി അഡ്വെഞ്ചർ ഓഫ് ദി സ്റ്റോക്ക് ബ്രോക്കർ ക്ലാർക്ക് ജൂൺ 1889 (ഏകദേശം) ബർമിങ്ഹാം, വെസ്റ്റ് മിഡ്ലാൻഡ്സ്
1894 ഷെർലക് ഹോംസിന്റെ ഓർമ്മകൾ ദി അഡ്വഞ്ചർ ഓഫ് ദി ഗ്ലോറിയ സ്കോട്ട് 1875 ലങ്മിരെ, നോർഫോക്
1894 ഷെർലക് ഹോംസിന്റെ ഓർമ്മകൾ ദി അഡ്വെഞ്ചർ ഓഫ് ദി മസ്റൈവ് റിച്വൽ 1879 (ഏകദേശം) വെസ്റ്റ് സസെക്സ്
1894 ഷെർലക് ഹോംസിന്റെ ഓർമ്മകൾ ദി അഡ്വെഞ്ചർ ഓഫ് ദ റിഗേറ്റ് സ്ക്വയർ 1887 റീഗേറ്റ്, സറേ
1894 ഷെർലക് ഹോംസിന്റെ ഓർമ്മകൾ ദി അഡ്വെഞ്ചർ ഓഫ് ദ ക്രോക്ക്ഡ് മാൻ 1889 ആൽഡർഹോട്ട്, ഹാംഷെയർ
1894 ഷെർലക് ഹോംസിന്റെ ഓർമ്മകൾ ദി അഡ്വഞ്ചർ ഓഫ് ദി റസിഡന്റ് പേഷ്യന്റ് ഒക്ടോബർ 1881 ലണ്ടൻ
1894 ഷെർലക് ഹോംസിന്റെ ഓർമ്മകൾ ദി അഡ്വെഞ്ചർ ഓഫ് ദി ഗ്രീക്ക് ഇൻറർപ്രറ്റർ 1888 (ഏകദേശം) ലണ്ടൻ
1894 ഷെർലക് ഹോംസിന്റെ ഓർമ്മകൾ ദി അഡ്വഞ്ചർ ഓഫ് ദി നേവൽ ട്രീറ്റി ജൂലൈ 1889 സറെ
1894 ഷെർലക് ഹോംസിന്റെ ഓർമ്മകൾ ദി ലാസ്റ്റ് പ്രോബ്ലം 1891 സ്വിറ്റ്സർലാന്റിലെ മീറിങിന് അടുത്തുള്ള റെഷെൻബച്ച് വെള്ളച്ചാട്ടം
1902 ദ ഹൗണ്ട് ഓഫ് ദ ബസ്കർവിൽസ് ദ ഹൗണ്ട് ഓഫ് ദ ബസ്കർവിൽസ് 1889 ഡാർട്ട്മൂർ , ഡെവൺ
1905 ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് ദി അഡ്വെഞ്ചർ ഓഫ് ദി എംറ്റി ഹൗസ് 1894 ലണ്ടൻ
1905 ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് ദി അഡ്വെഞ്ചർ ഓഫ് ദി നോർവുഡ് ബിൽഡർ 1894 ലണ്ടൻ
1905 ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് ദി അഡ്വെഞ്ചർ ഓഫ് ദി ഡാൻസിസ്റ്റ് മെൻ 1898 നോർഫോക്
1905 ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് ദി അഡ്വെഞ്ചർ ഓഫ് ദി സോളിറ്ററി സൈക്കിൾസ് 1895 ഫർഹാം, സർറെ
1905 ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് ദി അഡ്വഞ്ചർ ഓഫ് ദ പ്രിയിൽ സ്കൂൾ 1901 സൗത്ത് യോർക്ക്ഷയർ ( ഷെഫീൽഡ് സമീപം)
1905 ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് ദി അഡ്വഞ്ചർ ഓഫ് ദ ബ്ലാക് പീറ്റർ 1895 ഫോറസ്റ്റ് റൌ, ഈസ്റ്റ് സസക്സ്
1905 ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് ദി അഡ്വെഞ്ചർ ഓഫ് ചാൾസ് അഗസ്റ്റസ് മിൽവർട്ടൺ 1899 ലണ്ടൻ
1905 ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് ദി അഡ്വഞ്ചർ ഓഫ് ഓഫ് ദ നെപ്പോളിയൻസ് 1900 ലണ്ടൻ
1905 ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് ദി അഡ്വെഞ്ചർ ഓഫ് ദി മൂൺ സ്റ്റഡീസ് 1895 Camford
1905 ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് ദി അഡ്വെഞ്ചർ ഓഫ് ദി ഗോൾഡൻ പിൻസ്-നെസ് നവംബർ 1894 ചാതം, കെന്റ്
1905 ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് ദി അഡ്വെഞ്ചർ ഓഫ് ദി മിസ്സിംഗ് ത്രീക്വാർട്ടർ 1896 (ഏകദേശം) കേംബ്രിഡ്ജ്, കേംബ്രിഡ്ഗെഷെയർ
1905 ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് ദി അഡ്വഞ്ചർ ഓഫ് ആബിഗ്രൈഞ്ച് 1897 ലണ്ടൻ
1905 ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് ദി അഡ്വെഞ്ചർ ഓഫ് ദി സെക്കന്റ് സ്റ്റയിൻ ജൂലൈ 1888 ലണ്ടൻ
1915 ദ വാലി ഓഫ് ഫിയർ ദ വാലി ഓഫ് ഫിയർ ജനുവരി 1888 സസെക്സ്
1917 ഹിസ് ലാസ്റ്റ് ബോ ദി അഡ്വെഞ്ചർ ഓഫ് വിസ്റ്റീരിയ ലോഡ്ജ് 1892 അല്ലെങ്കിൽ 1894 (ഏകദേശം) എസ്ഷർ, സർറെ
1917 ഹിസ് ലാസ്റ്റ് ബോ ദി അഡ്വെഞ്ചർ ഓഫ് ദ റെഡ് സർക്കിൾ 1902 (ഏകദേശം) ലണ്ടൻ
1917 ഹിസ് ലാസ്റ്റ് ബോ ദി അഡ്വെഞ്ചർ ഓഫ് ദ ബ്രൂസ്-പാർഡിംഗ്ടൺ പ്ലാൻസ് നവംബർ 1895 ലണ്ടൻ
1917 ഹിസ് ലാസ്റ്റ് ബോ ദി അഡ്വെഞ്ചർ ഓഫ് ദി ഡൈയിംഗ് ഡിറ്റക്റ്റീവ് നവംബർ 1890 ലണ്ടൻ
1917 ഹിസ് ലാസ്റ്റ് ബോ ദി ‍‍‍ഡിസപ്പിയറൻസ് ഓഫ് ലേഡി ഫ്രാൻസിസ് കാർഫാക്സ് 1901 (ഏകദേശം) ലണ്ടൻ
1917 ഹിസ് ലാസ്റ്റ് ബോ ദി അഡ്വെഞ്ചർ ഓഫ് ‍ഡെവിൾസ് ഫുട്ട് മാർച്ച് 1897 കോൺവാൽ
1917 ഹിസ് ലാസ്റ്റ് ബോ ഹിസ് ലാസ്റ്റ് ബോ ഓഗസ്റ്റ് 1914 ലണ്ടൻ
1927 ഷെർലക് ഹോംസിന്റെ കേസ്ബുക്ക് ദി അഡ്വെഞ്ചർ ഓഫ് മസറിൻ സ്റ്റോൺ 1903 (ഏകദേശം) ലണ്ടൻ
1927 ഷെർലക് ഹോംസിന്റെ കേസ്ബുക്ക് ദി പ്രോബ്ലം ഓഫ് തോർ ബ്രിഡ്ജ് 1900 (ഏകദേശം) ഹാംഷെയർ ( വിൻസ്റ്റർ സമീപം)
1927 ഷെർലക് ഹോംസിന്റെ കേസ്ബുക്ക് ദി അഡ്വെഞ്ചർ ഓഫ് ദ ക്രീപ്പിങ്ങ് മാൻ 1903 സെപ്റ്റംബർ Camford
1927 ഷെർലക് ഹോംസിന്റെ കേസ്ബുക്ക് ദി അഡ്വെഞ്ചർ ഓഫ് ദ സസ്ക്സ് വാമ്പയർ നവംബർ 1896 വെസ്റ്റ് സസെക്സ് ( ഹോർഷം )
1927 ഷെർലക് ഹോംസിന്റെ കേസ്ബുക്ക് ദി അഡ്വെഞ്ചർ ഓഫ് ത്രീ ഗാരിഡബ്സ് ജൂൺ 1902 ലണ്ടൻ
1927 ഷെർലക് ഹോംസിന്റെ കേസ്ബുക്ക് ദി അഡ്വെഞ്ചർ ഓഫ് ദി ഇല്യുസ്ട്രോറിയസ് ക്ലയന്റ് 1902 സെപ്റ്റംബർ ലണ്ടൻ
1927 ഷെർലക് ഹോംസിന്റെ കേസ്ബുക്ക് ദി അഡ്വഞ്ചർ ഓഫ് ദി ത്രീ ഗാബിൾസ് 1903 (ഏകദേശം) ലണ്ടൻ
1927 ഷെർലക് ഹോംസിന്റെ കേസ്ബുക്ക് ദി അഡ്വെഞ്ചർ ഓഫ് ദ ബ്ലാഞ്ച്ഡ് സോൾജ്യർ ജനുവരി 1903 ബെഡ്ഫോർഡ്, ബെഡ്ഫോർഡ്ഷയർ
1927 ഷെർലക് ഹോംസിന്റെ കേസ്ബുക്ക് ദി അഡ്വെഞ്ചർ ഓഫ് ദി ലയൺസ് മാനെ 1907 ജൂലൈ ഈസ്റ്റ് സസക്സ്
1927 ഷെർലക് ഹോംസിന്റെ കേസ്ബുക്ക് ദി അഡ്വെഞ്ചർ ഓഫ് ദി റിട്ടേർഡ് കളർമാൻ 1898 (ഏകദേശം) ഫ്രിർട്ടൺ ഓൺ ഓൺ സീ, എസെക്സ്
1927 ഷെർലക് ഹോംസിന്റെ കേസ്ബുക്ക് ദി അഡ്വഞ്ചർ ഓഫ് ദ വെയിൽഡ് ലോഡ്ജർ 1896 ലണ്ടൻ
1927 ഷെർലക് ഹോംസിന്റെ കേസ്ബുക്ക് ദി അഡ്വഞ്ചർ ഓഫ് ഷോസ്കോം ഓൾഡ് പ്ലേസ് 1902 (ഏകദേശം) ബെർക്ക്ഷയർ

കൗണ്ടികൾ സമയപ്രകാരം

തിരുത്തുക
റാങ്ക് കൗണ്ടി സമയങ്ങൾ
1 ലണ്ടൻ 31
2 സറേ 4
4 ഹാംഷെയർ 3
5 ഈസ്റ്റ് സസക്സ് 3
6 ഡെവൺ 2
7 വെസ്റ്റ് സസെക്സ് 2
8 നോർഫോക് 2
9 ബെർക്ക്ഷയർ 2
10 അനിശ്ചിതമായ സ്ഥലം 2
11 ഹെര്ഫോര്ഡ്ഷെയര് 1
12 വെസ്റ്റ് മിഡ്ലാൻഡ്സ് 1
13 കെന്റ് 1
14 കേംബ്രിഡ്ജ്ഷെയർ 1
15 കോൺവാൽ 1
16 എസ്സെക്സ് 1
17 സൗത്ത് യോർക്ക്ഷയർ 1
18 ബെഡ്ഫോർഡ്ഷയർ 1
19 സ്വിറ്റ്സർലാന്റ് 1