ചൊവ്വയിലെ പർവ്വതങ്ങളുടെ പട്ടിക

(List of mountains on Mars എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൊവ്വയിലെ പേരിട്ടിട്ടുള്ള എല്ലാ പർവ്വതങ്ങളുടെയും പട്ടിക താഴെ കാണാം.

കുറിപ്പ്

തിരുത്തുക
  • 'മോൺസ്' - വലിയ ഒറ്റപ്പെട്ട പർവതത്തെ സൂചിപ്പിക്കുന്നു.
  • 'മോണ്ടെസ്' - മോൺസിൻറെ ബഹുവചനം. പർവ്വത നിരകളെ സൂചിപ്പിക്കുന്നു.
  • 'തോലസ്‌' - ചെറിയ കൂന പോലെയുള്ള കുന്നുകൾ.
  • 'തോലൈ' - തോലസിൻറെ ബഹുവചനം. ചെറിയ കുന്നുകരുടെ ഒരു നിറയെ സൂചിപ്പിക്കുന്നു.
  • 'ദോർശ' - കുന്നുകൾ. 'ദോർശം' ഏകവചനം.
പേര് നിർദ്ദേശാങ്കം സവിശേഷതയുടെ വ്യാസം
(കിലോമീറ്ററിൽ)
ഉയരം
(കിലോമീറ്ററിൽ)
അൽബോർ തോലസ്‌ 19°00′N 209°36′E / 19.0°N 209.6°E / 19.0; 209.6 (Albor Tholus) 170.0 4.5
അൻസെരിസ് മോൺസ് 30°06′S 273°24′E / 30.1°S 273.4°E / -30.1; 273.4 (Anseris Mons) 58.0
അപ്പോളിനാരിസ് തോലസ്‌ 17°54′S 184°18′E / 17.9°S 184.3°E / -17.9; 184.3 (Apollinaris Tholus) 35.0
അർസിയാ മോൻസ്‌ 8°24′S 121°06′E / 8.4°S 121.1°E / -8.4; 121.1 (Arsia Mons) 475.0 16.0
അസ്ക്രെയാസ് മോൺസ് 11°54′N 104°30′E / 11.9°N 104.5°E / 11.9; 104.5 (Ascraeus Mons) 460.0 18.0
ഔസോണിയ മോണ്ടെസ് 27°42′S 261°12′E / 27.7°S 261.2°E / -27.7; 261.2 (Ausonia Montes) 158.0
ഓസ്ട്രേൽ മോണ്ടെസ് 80°18′S 345°54′E / 80.3°S 345.9°E / -80.3; 345.9 (Australe Montes) 387.0
സെൻറാറി മോണ്ടെസ് 38°54′S 264°48′E / 38.9°S 264.8°E / -38.9; 264.8 (Centauri Montes) 270.0
സെരാനിയസ് തോലസ്‌ 24°12′N 97°24′E / 24.2°N 97.4°E / 24.2; 97.4 (Ceraunius Tholus) 130.0
ചാൾസ് മോണ്ടെസ് 54°00′S 37°54′E / 54.0°S 37.9°E / -54.0; 37.9 (Chalce Montes) 95.0
ചാരിറ്റം മോണ്ടെസ് 58°18′S 40°12′E / 58.3°S 40.2°E / -58.3; 40.2 (Charitum Montes) 850.0
കൊറോനെ മോണ്ടെസ് 34°54′S 273°36′E / 34.9°S 273.6°E / -34.9; 273.6 (Coronae Montes) 236.0
ഇ. മരിയോടിസ് തോലസ്‌ 36°12′N 85°18′E / 36.2°N 85.3°E / 36.2; 85.3 (E. Mareotis Tholus) 5.0
ഇക്കാസ്‌ മോണ്ടെസ് 8°12′N 78°00′E / 8.2°N 78.0°E / 8.2; 78.0 (Echus Montes) 395.0
എലിസിയം മോൺസ് 25°00′N 213°06′E / 25.0°N 213.1°E / 25.0; 213.1 (Elysium Mons) 410.0 12.5
എരിബാസ്‌ മോണ്ടെസ് 36°00′N 175°00′E / 36.0°N 175.0°E / 36.0; 175.0 (Erebus Montes) 785.0
യൂരിപസ് മോൺസ് 45°06′S 255°00′E / 45.1°S 255.0°E / -45.1; 255.0 (Euripus Mons) 91.0
ഗലാക്സിയസ് മോൺസ് 35°06′N 217°48′E / 35.1°N 217.8°E / 35.1; 217.8 (Galaxius Mons) 22.0
ഗെര്യോൻ മോൺസ് 7°48′S 82°00′E / 7.8°S 82.0°E / -7.8; 82.0 (Geryon Montes) 359.0
ഗോന്നസ് മോൺസ് 41°36′N 91°00′E / 41.6°N 91.0°E / 41.6; 91.0 (Gonnus Mons) 57.0
ഹെക്കാറ്റസ് തോലസ്‌ 32°24′N 209°48′E / 32.4°N 209.8°E / 32.4; 209.8 (Hecates Tholus) 183.0
ഹെല്ലസ് മോണ്ടെസ് 37°54′S 262°18′E / 37.9°S 262.3°E / -37.9; 262.3 (Hellas Montes) 153.0
ഹെല്ലസ്പോണ്ടാസ് മോണ്ടെസ് 44°42′S 317°12′E / 44.7°S 317.2°E / -44.7; 317.2 (Hellespontus Montes) 729.6
ഹൈബിസ് മോണ്ടെസ് 3°42′N 188°42′E / 3.7°N 188.7°E / 3.7; 188.7 (Hibes Montes) 137.0
ഹോറാറം മോൺസ് 51°24′S 36°36′E / 51.4°S 36.6°E / -51.4; 36.6 (Horarum Mons) 20.0
ഇസ്സിടോൻ തോലസ്‌ 36°18′N 95°00′E / 36.3°N 95.0°E / 36.3; 95.0 (Issedon Tholus) 52.0
ജോവിസ്‌ തോലസ്‌ 18°24′N 117°30′E / 18.4°N 117.5°E / 18.4; 117.5 (Jovis Tholus) 58.0
ലബീറ്റിസ് മോൺസ് 37°48′N 76°12′E / 37.8°N 76.2°E / 37.8; 76.2 (Labeatis Mons) 22.5
ലിബിയ മോണ്ടെസ് 2°48′N 271°06′E / 2.8°N 271.1°E / 2.8; 271.1 (Libya Montes) 1,170.0
എൻ. മരിയോറ്റിസ് തോലസ്‌ 36°42′N 86°18′E / 36.7°N 86.3°E / 36.7; 86.3 (N. Mareotis Tholus) 3.0
നെരൈഡം മോണ്ടെസ് 38°54′S 44°00′E / 38.9°S 44.0°E / -38.9; 44.0 (Nereidum Montes) 1,130.0
ഒഷ്യാനിടം മോൺസ് 55°12′S 41°18′E / 55.2°S 41.3°E / -55.2; 41.3 (Olympus Mons) 33.0
ഒക്ടാന്റിസ് മോൺസ് 55°36′S 42°54′E / 55.6°S 42.9°E / -55.6; 42.9 (Octantis Mons) 17.8
ഒളിമ്പസ് മോൺസ് 18°36′N 134°00′E / 18.6°N 134.0°E / 18.6; 134.0 (Olympus Mons) 648.0 27.0
പവോനിസ്‌ മോൺസ് 0°48′N 113°24′E / 0.8°N 113.4°E / 0.8; 113.4 (Pavonis Mons) 375.0 8.7
പേരെയ മോൺസ് 31°24′S 274°00′E / 31.4°S 274.0°E / -31.4; 274.0 (Peraea Mons) 21.5
ഫ്ലെഗ്ര മോണ്ടെസ് 41°06′N 194°48′E / 41.1°N 194.8°E / 41.1; 194.8 (Phlegra Montes) 1,352.0
പിൻഡസ് മോൺസ് 39°48′N 88°42′E / 39.8°N 88.7°E / 39.8; 88.7 (Pindus Mons) 16.5
സ്കാൻഡിയ തോലൈ 74°00′N 162°00′E / 74.0°N 162.0°E / 74.0; 162.0 (Scandia Tholi) 480.0
സിസിഫി മോണ്ടെസ് 69°54′S 346°06′E / 69.9°S 346.1°E / -69.9; 346.1 (Sisyphi Montes) 200.0
സിറിയ മോൺസ് 13°55′S 104°18′E / 13.92°S 104.3°E / -13.92; 104.3 (Syria Mons) 80.0
ടനൈക മോണ്ടെസ് 39°48′N 91°06′E / 39.8°N 91.1°E / 39.8; 91.1 (Tanaica Montes) 177.0
ടർടരാസ് മോണ്ടെസ് 16°00′N 193°00′E / 16.0°N 193.0°E / 16.0; 193.0 (Tartarus Montes) 1,070.0
താർസിസ് മോണ്ടെസ് 1°12′N 112°30′E / 1.2°N 112.5°E / 1.2; 112.5 (Tharsis Montes) 1,840.0
താർസിസ് തോലസ്‌ 13°30′N 90°48′E / 13.5°N 90.8°E / 13.5; 90.8 (Tharsis Tholus) 158.0
ടൈറിന മോൺസ് 21°34′S 253°34′E / 21.57°S 253.57°E / -21.57; 253.57 (Tyrrhena Mons) 143.0
യുറാനിയസ് തോലസ്‌ 26°24′N 97°42′E / 26.4°N 97.7°E / 26.4; 97.7 (Uranius Tholus) 62.0
W. മരിയോറ്റിസ് തോലസ്‌ 35°48′N 88°06′E / 35.8°N 88.1°E / 35.8; 88.1 (W. Mareotis Tholus) 12.0
ക്സാന്തേ മോണ്ടെസ് 18°24′N 54°30′E / 18.4°N 54.5°E / 18.4; 54.5 (Xanthe Montes) 500.0
സെഫിറിയ തോലസ്‌ 20°00′S 187°12′E / 20.0°S 187.2°E / -20.0; 187.2 (Zephyria Tholus) 30.5