ക്വാൽകോം സ്നാപ്ഡ്രാഗൺ സിസ്റ്റസ്-ഓൺ-ചിപ്പുുകളുടെ പട്ടിക
(List of Qualcomm Snapdragon systems-on-chip എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്പുകളുടെ ഒരു പട്ടികയാണിത്. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, വാച്ചുകൾ, സ്മാർട്ട്ബുക്ക് ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കാൻ ക്വാൽകോം നിർമ്മിച്ച ഒരു സിസ്റ്റം ഓൺ എ ചിപ്പിന്റെ(SoC)ഒരു കുടുംബമാണ് സ്‌നാപ്ഡ്രാഗൺ.
പ്രമാണം:Qualcomm snapdragon logo.svg | |
Produced | 2007 |
---|---|
Designed by | Qualcomm |
Instruction set | ARMv6, ARMv7-A, ARMv8-A |
Microarchitecture | ARM11, Cortex-A5, Cortex-A7, Cortex-A53, Cortex-A55, Cortex-A57, Cortex-A72, Cortex-A75, Cortex-A76, Scorpion, Krait, Kryo |
Cores | 1, 2, 4, 6, or 8 |
Application | Mobile SoC and 2-in-1 PC |
സ്നാപ്ഡ്രാഗൺ എസ് 1
തിരുത്തുകമോഡൽ നമ്പർ | ഫാബ് | സിപിയു | ജിപിയു | ഡിഎസ്പി | ഐഎസ്പി | മെമ്മറി ടെക്നോളജി | മോഡം | കണക്റ്റിവിറ്റി | സാമ്പിൾ ലഭ്യത |
---|---|---|---|---|---|---|---|---|---|
എംഎസ്എം7225[1] | 65 എൻഎം | 1 കോർ 528 മെഗാഹെർട്സ് ആം11 (ആംവി6) വരെ: 16കെ + 16കെ എൽ1, എൽ2 ഇല്ല | സോഫ്റ്റ്‌വേർ റെൻഡറിങ്ങോടു കൂടിയ 2 ഡി പിന്തുണ (എച്ച്വിജിഎ) | ഹെക്സാഗൺ ക്യുഡിഎസ്പി 5 320 മെഗാഹെക്ട്സ് വരെ | 5 എംപി ക്യാമറ വരെ | എൽപിഡിഡിആർ(LPDDR) സിംഗിൾ-ചാനൽ 166 മെഗാഹെട്സ് (1.33 ജിബി / സെ.) | യുഎംടിഎസ് (എച്ച്എസ്പിഎ); ജിഎസ്എം (ജിപിആർഎസ്(GPRS), എഡ്ജ്(EDGE)) | ബ്ലൂടൂത്ത് 2.0 / 2.1 (എക്സ്റ്റേണൽ ബിടിഎസ്4025); 802.11ബി / ജി / എൻ (എക്സ്റ്റേണൽ ഡബ്ല്യൂസിഎൻ1314); ജിപിഎസ്വൺ ജെൻ7; യുഎസ്ബി 2.0 | 2007 |
എംഎസ്എം7225[1] | സിഡിഎംഎ (1 × റവ. എ, 1 × ഇവി-ഡോ റവ. എ); യുഎംടിഎസ്; ജി.എസ്.എം. | ||||||||
എംഎസ്എം7227[1] | 1 കോർ 800 മെഗാഹെർട്സ് വരെ ആം11 (ആംവി6): 16കെ + 16കെ എൽ1, 256കെ എൽ2 | അഡ്രിനോ 200 226 മെഗാഹെർട്സ് (എഫ്ഡബ്ല്യൂവിജിഎ) | 8 എംപി ക്യാമറ വരെ | എൽപിഡിഡിആർ(LPDDR) സിംഗിൾ-ചാനൽ 166 മെഗാഹെഡ്സ് (1.33 ജിബി / സെ) | യുഎംടിഎസ്; ജി.എസ്.എം. | ബ്ലൂടൂത്ത് 2.0 / 2.1 (ബാഹ്യ ബിടിഎസ്4025); 802.11b / g / n (ബാഹ്യ ഡബ്ല്യൂസിഎൻ1312); ജിപിഎസ്വൺ ജെൻ(gpsOne Gen)7; യുഎസ്ബി 2.0 | 2008 | ||
എംഎസ്എം7627[1] | സിഡിഎംഎ / യുഎംടിഎസ്; ജി.എസ്.എം. | ||||||||
എംഎസ്എം7225A[1] | 45എൻഎം | 1 കോർ 800 മെഗാഹെർട്സ് കോർടെക്സ്-എ 5 (ആംവി7): 32 കെ + 32 കെ എൽ 1, 256 കെ എൽ 2 | അഡ്രിനോ 200 245 മെഗാഹെർട്സ് (എച്ച്വിജിഎ) | ഹെക്സാഗൺ ക്യൂഡിഎസ്പി5 350 മെഗാഹെട്സ് | 5 എംപി ക്യാമറ വരെ | എൽപിഡിഡിആർ(LPDDR) സിംഗിൾ-ചാനൽ 200 മെഗാഹെട്സ് (1.6 ജിബി / സെ) | യുഎംടിഎസ് (എച്ച്എസ്ഡിപിഎ, എച്ച്എസ്‌യുപിഎ, ഡബ്ല്യു-സിഡിഎംഎ), എംബിഎംഎസ്; ജി.എസ്.എം. | ബ്ലൂടൂത്ത് 4.0 (ബാഹ്യ ഡബ്ല്യൂസിഎൻ2243); 802.11b / g / n (ബാഹ്യ എആർ6003 / 5, ഡബ്ല്യൂസിഎൻ1314); ജിപിഎസ്വൺ ജെൻ7; യുഎസ്ബി 2.0 | Q4 2011 |
എംഎസ്എം7625A[1] | സിഡിഎംഎ2000 (1 × ആർടിടി, 1 × ഇവി-ഡു റെൽ.0 / റെവ്.എ / റെവ്.ബി(Rev.B), 1 × ഇവി-ഡു എംസി റെവ്.എ); യുഎംടിഎസ്, എംബിഎംഎസ്; ജി.എസ്.എം. | ||||||||
എംഎസ്എം7227A[1] | 1 GHz വരെ കോർടെക്സ്- എ5 (ആംവി7): 32കെ + 32കെ എൽ1, 256കെ എൽ2 | അഡ്രിനോ 200 245 മെഗാഹെർട്സ് (എഫ്ഡബ്യൂവിജിഎ) | 8 എംപി ക്യാമറ വരെ | യുഎംടിഎസ്, എംബിഎംഎസ്; ജി.എസ്.എം. | |||||
എംഎസ്എം7627A[1] | സിഡിഎംഎ2000 / യുഎംടിഎസ്, എംബിഎംഎസ്; ജി.എസ്.എം. | ||||||||
എംഎസ്എം7225AB[1][2][3] | യുഎംടിഎസ്: 7.2 എംബിറ്റ് / സെ വരെ, എംബിഎംഎസ്; ജി.എസ്.എം. | ||||||||
ക്യൂഎസ്ഡി8250[1] | 65എൻഎം | 1 GHz വരെ സ്കോർപിയോൺ (ആംവി7): 32കെ + 32കെ എൽ1, 256കെ എൽ2 | അഡ്രിനോ 200 226 മെഗാഹെർട്സ് (ഡബ്ല്യുഎക്സ്ജിഎ) | ഹെക്സാഗൺ ക്യൂഡിഎസ്പി6 600 മെഗാഹെട്സ് | 12 എംപി ക്യാമറ വരെ | എൽപിഡിഡിആർ സിംഗിൾ-ചാനൽ 400 മെഗാഹെട്സ് | യുഎംടിഎസ്, എംബിഎംഎസ്; ജി.എസ്.എം. | ബ്ലൂടൂത്ത് 2.0 / 2.1 (ബാഹ്യ ബിടിഎസ്4025); 802.11ബി / ജി / എൻ (ബാഹ്യ എആർ6003); ജിപിഎസ്വൺ ജെൻ 7; യുഎസ്ബി 2.0 | Q4 2008 |
ക്യൂഎസ്ഡി8650[1] | സിഡിഎംഎ2000 / യുഎംടിഎസ്, എംബിഎംഎസ്; ജി.എസ്.എം. |
അവലംബം
തിരുത്തുക- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 "Snapdragon S3, S2, S1 Processor Product Specs" (PDF). Qualcomm.
- ↑ "Spice Stellar Xtacy Mi-352, Android Murah Seharga 700 Ribuan". teknofun.net. Archived from the original on January 9, 2015.
- ↑ "LG Optimus L3 II". Archived from the original on February 3, 2014. Retrieved November 15, 2013.