ലിസ (റാപ്പർ)
(Lisa (rapper) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാലിസ മനോബാൽ (മനോബാൻ എന്നും എഴുതാം;[a] ജനനം പ്രാൺപ്രിയ മനോബാൽ,[b][4] മാർച്ച് 27, 1997), അവരുടെ സ്റ്റെയ്ജ് നാമമായ ലിസ [c] എന്ന പേരിൽ അറിയപ്പെടുന്ന ഒരു തായ് റാപ്പറും, ഗായികയും നർത്തകിയും ആണ്. ബ്ലാക്ക്പിങ്ക് എന്ന ദക്ഷിണ കൊറിയൻ ഗ്രൂപ്പിന്റെ അംഗമാണ് ഇവർ.[5]
ലിസ | |
---|---|
ജനനം | പ്രാൺപ്രിയ മനോബാൽ മാർച്ച് 27, 1997 ബുരിറാം, തായ്ലൻഡ് |
തൊഴിൽ |
|
Musical career | |
ഉത്ഭവം | ദക്ഷിണ കൊറിയ |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2016–present |
ലേബലുകൾ | |
ഒപ്പ് | |
2021 സെപ്റ്റംബറിൽ ലാലിസ എന്ന ഒറ്റ ആൽബത്തിലൂടെ ലിസ സോളോ അരങ്ങേറ്റം കുറിച്ചു. ആൽബം ദക്ഷിണ കൊറിയയിൽ റിലീസ് ചെയ്ത ആഴ്ചയിൽ 736,000 കോപ്പികൾ വിറ്റു, അങ്ങനെ ചെയ്യുന്ന ആദ്യത്തെ വനിതാ കലാകാരിയായി അവർ മാറി.[6]
അവലംബം
തിരുത്തുക- ↑ Herman, Tamar (October 22, 2018). "BLACKPINK Sign With Interscope Records & UMG in Global Partnership With YG Entertainment: Exclusive". Billboard. Archived from the original on October 23, 2018. Retrieved November 23, 2018.
- ↑ Yim Seung-hye (August 26, 2021). "Title of single by Blackpink's Lisa is her real name". Korea JoongAng Daily. Archived from the original on September 10, 2021. Retrieved September 10, 2021.
- ↑ Ryu Jae-yeon (July 1, 2018). "BLACKPINK LISA Deceiving Other Members with Her Real Name???". JoongAng Ilbo. Archived from the original on May 26, 2021. Retrieved March 17, 2021.
- ↑ "Blackpink's Lisa changed her name for good luck and it worked". The Straits Times (Singapore). September 12, 2021. Archived from the original on September 12, 2021. Retrieved September 12, 2021.
- ↑ "BLACKPINK". YG Family. Archived from the original on June 25, 2017. Retrieved May 18, 2019.
- ↑ McIntyre, Hugh. "Blackpink's Lisa Breaks The Record For The Fastest-Selling Female Album In Korean History". Forbes (in ഇംഗ്ലീഷ്). Archived from the original on September 17, 2021. Retrieved September 24, 2021.