ലിലിയം കോൺകളർ

ചെടിയുടെ ഇനം
(Lilium concolor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലില്ലി കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് ലിലിയം കോൺകളർ (മോണിംഗ് സ്റ്റാർ ലില്ലി എന്നും അറിയപ്പെടുന്നു). ചൈന, ജപ്പാൻ, കൊറിയ, റഷ്യ എന്നിവിടങ്ങളിൽ ഇത് സ്വാഭാവികമായി കാണപ്പെടുന്നു.[2] ലിലിയം പ്യൂമിലവുമായി ഇതിന് സാമ്യമുണ്ടെങ്കിലും മറ്റ് സ്പീഷീസുമായി അതിന്റെ ബന്ധം വ്യക്തമല്ല.[3]

ലിലിയം കോൺകളർ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Liliales
Family: Liliaceae
Genus: Lilium
Species:
L. concolor
Binomial name
Lilium concolor
Synonyms[1]
Synonymy
  • Lilium sinicum Lindl. & Paxton
  • Lilium buschianum G.Lodd.
  • Lilium stictum (Stearn) Vrishcz
  • Lilium megalanthum (F.T.Wang & Tang) Q.S.Sun
  • Lilium coridion Siebold & de Vriese
  • Lilium pulchellum Fisch.
  • Lilium mairei H.Lév.
  • Lilium partheneion Siebold & de Vriese

ചരിത്രം

തിരുത്തുക

ലിലിയം കോൺകളർ ബ്രിട്ടനിലേക്ക് ആദ്യമായി പരിചയപ്പെടുത്തിയത് 1790-ൽ ചാൾസ് ഫ്രാൻസിസ് ഗ്രെവിൽ ചൈനയിലെ ഗ്വാങ്‌ഷൂവിൽ നിന്നാണ് . പാഡിംഗ്ടണിലെ തന്റെ തോട്ടത്തിൽ അദ്ദേഹം ഈ ചെടി നട്ടുവളർത്തി. 1840-കളിൽ, റോബർട്ട് ഫോർച്യൂൺ ഷാങ്ഹായിൽ നിന്ന് ഇത് വീണ്ടും പരിചയപ്പെടുത്തി.[3]

  1. 1.0 1.1 "Lilium concolor". World Checklist of Selected Plant Families. Royal Botanic Gardens, Kew. Retrieved 2015-04-15.[പ്രവർത്തിക്കാത്ത കണ്ണി]
  2. Lilium Asiatic Section A-C. Pacific Bulb Society. Published on the Internet; accessed July 2, 2012.
  3. 3.0 3.1 Haw, Stephen. The Lilies of China. Oregon: Timber Press, 1986.
"https://ml.wikipedia.org/w/index.php?title=ലിലിയം_കോൺകളർ&oldid=4089946" എന്ന താളിൽനിന്ന് ശേഖരിച്ചത്