പിങ്കൻ
(Ligustrum perrottetii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് പുന്നു അഥവാ പിങ്കൻ.(ശാസ്ത്രീയനാമം: Ligustrum perrottetii). 5 മീറ്ററോളം ഉയരം വയ്ക്കും. 2300 മീറ്റർ വരെ ഉയ്രമുള്ള അർദ്ധനിത്യഹരിതവനങ്ങളുടെ അതിരുകളിൽ കാണുന്നു.[1] Nilgiri Privet എന്ന് അറിയപ്പെടുന്ന പിങ്കന്റെ വെള്ളപ്പൂക്കൾ സുഗന്ധമുള്ളവയാണ്.[2]
പിങ്കൻ | |
---|---|
പൂക്കൾ, മൂന്നാറിലെ ചിന്നക്കനാലിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. perrottetii
|
Binomial name | |
Ligustrum perrottetii A.DC.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-16. Retrieved 2013-05-24.
- ↑ http://www.flowersofindia.net/catalog/slides/Nilgiri%20Privet.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Ligustrum perrottetii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ligustrum perrottetii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.