ലെവ്നെഹ്സോവിയ
(Levnesovia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹദ്രോസറോയിഡ് ജെനുസിൽ പെട്ട ദിനോസർ ആണ് ലെവ്നെഹ്സോവിയ. അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ആണ് ജീവിച്ചിരുന്നത്. ഉസ്ബെക്കിസ്ഥാനിൽ നിന്നാണ് ഫോസിൽ കിട്ടിയിട്ടുള്ളത്.[1]
ലെവ്നെഹ്സോവിയ Temporal range: Late Cretaceous
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | |
Genus: | Levnesovia Sues and Averianov, 2009
|
Species | |
|
ശരീര ഘടന
തിരുത്തുകസസ്യഭോജി ആയ ദിനോസർ ആയിരുന്നു ഇവ. ഏകദേശം 2 മീറ്റർ ആണ് നീളം കണക്കാക്കിയിട്ടുള്ളത് ഭാരമാകട്ടെ 150 കിലോയും.[2]
ഫോസിൽ
തിരുത്തുകഫോസിൽ ആയി കിട്ടിയിട്ടുള്ളത് തലയുടെ ഭാഗങ്ങളും ഏതാനും നട്ടെല്ലും മാത്രം ആണ് . ഇവയുടെ വർഗ്ഗീകരണം നടന്നത് 2009 ൽ ആണ് . ഇവയുടെ മുഴുവൻ ഫോസ്സിൽ ഇത് വരെ കണ്ടു കിട്ടിയിടില്ല.
കുടുംബം
തിരുത്തുകഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഇവ ഈ വിഭാഗത്തിലെ ആദ്യ കാല ദിനോസറുകളിൽ ഒന്നാണ്
അവലംബം
തിരുത്തുക- ↑ Hans-Dieter Sues and Alexander Averianov. (2009). "A new basal hadrosauroid dinosaur from the Late Cretaceous of Uzbekistan and the early radiation of duck-billed dinosaurs." Proceedings of the Royal Society B: Biological Sciences, 276(1667): 2549-2555. doi:10.1098/rspb.2009.0229
- ↑ Paul, Gregory S. The Princeton Field Guide to Dinosaurs. Princeton University Press, 2010.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Nature: Ancestor of T. rex found in China Archived 2009-04-22 at the Wayback Machine.