ലെവി ആർ. മോർടൺ

(Levi P. Morton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളുടെ 22ആമത്തെ വൈസ് പ്രസിഡന്റും യുഎസ് പ്രതനിധി സഭയിൽ ന്യുയോർക്കിനെ പ്രതിനിധീകരിച്ച അംഗവുമായിരുന്നു ലെവി ആർ. മോർടൺ - Levi Parsons Morton (May 16, 1824 – May 16, 1920) ന്യുയോർക്കിന്റെ 31ാമത് ഗവർണറുമായിരുന്നിട്ടുണ്ട് ലെവി.

ലെവി ആർ. മോർടൺ
22nd Vice President of the United States
ഓഫീസിൽ
March 4, 1889 – March 4, 1893
രാഷ്ട്രപതിBenjamin Harrison
മുൻഗാമിThomas A. Hendricks
പിൻഗാമിAdlai E. Stevenson
31st Governor of New York
ഓഫീസിൽ
January 1, 1895 – December 31, 1896
LieutenantCharles T. Saxton
മുൻഗാമിRoswell P. Flower
പിൻഗാമിFrank S. Black
United States Minister to France
ഓഫീസിൽ
March 21, 1881 – May 14, 1885
നിയോഗിച്ചത്James A. Garfield
മുൻഗാമിEdward Follansbee Noyes
പിൻഗാമിRobert Milligan McLane
Member of the U.S. House of Representatives from New York's 11th district
ഓഫീസിൽ
March 4, 1879 – March 21, 1881
മുൻഗാമിBenjamin A. Willis
പിൻഗാമിRoswell P. Flower
വ്യക്തിഗത വിവരങ്ങൾ
ജനനം
Levi Parsons Morton

(1824-05-16)മേയ് 16, 1824
Shoreham, Vermont, U.S.
മരണംമേയ് 16, 1920(1920-05-16) (പ്രായം 96)
Rhinebeck, New York, U.S.
രാഷ്ട്രീയ കക്ഷിRepublican
പങ്കാളികൾ
കുട്ടികൾ7
ഒപ്പ്Cursive signature in ink

ആദ്യകാല ജീവിതം

തിരുത്തുക

1824 മെയ് 16ന് വെർമോൺടിലെ ഷോറെഹാമിൽ ജനിച്ചു. ഡാനിയൽ ഒലിവർ മോർടൺ, ലുകറെഷിയ പാർസൺസ് എന്നിവരായിരുന്നു മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ വലിയ സഹോദരൻ ഡേവിഡ് ഒലിവർ മാർടൺ 1849 മുതൽ 1850 വരെ ഒഹിയോവിലെ ടോലിഡോയുടെ മേയറായിരുന്നു.[1] ചെറുപ്പത്തിലെ സ്‌കൂൾ വിദ്യാഭ്യാസം നിർത്തിയ ഇദ്ദേഹം ഒരു ജനറൽ സ്റ്റോറിൽ ക്ലർക്കായി ജോലി ചെയ്തു.1876ൽ അമേരിക്കയുടെ 45ാം കോൺഗ്രസ്സിലേക്ക് സ്ഥാനാർത്ഥിയായെങ്കിലും പരാജയപ്പെട്ടു. പക്ഷേ, 1878ലെ പാരിസ് എക്‌സിബിഷന്റെ ഹോണററി കമ്മീഷണറായി പ്രസിഡന്റ് റഥർഫോർഡ് ഹെയ്സ് നിയമിച്ചു.

  1. "Partial Genealogy of the Mortons of New York, Plymouth, and Ohio" (PDF).
"https://ml.wikipedia.org/w/index.php?title=ലെവി_ആർ._മോർടൺ&oldid=2422325" എന്ന താളിൽനിന്ന് ശേഖരിച്ചത്