ലീഷാൻസോറസ്
(Leshansaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് ലീഷാൻസോറസ് .[1]അന്ത്യ-മധ്യ ജുറാസ്സിക് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് . [2]
Leshansaurus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Metriacanthosauridae (?)(?)(?)(?) |
Genus: | †Leshansaurus Li et al., 2009 |
Species | |
|
കുടുംബം
തിരുത്തുകതെറാപ്പോഡ വിഭാഗത്തിൽ പെട്ടവയാണ് ഇവ.
പ്രജനനം
തിരുത്തുകഈ കാലഘട്ടത്തിൽ പെട്ട മറ്റു ദിനോസറുകളെ പോലെ ഇവയും മുട്ട ഇടുന്ന വിഭാഗം ജീവികൾ ആയിരുന്നു. ചില ദിനോസറുകൾ കൂടു കൂട്ടിയതിനും അട ഇരുന്നതിനും തെളിവുകൾ ഉണ്ട്.
അവലംബം
തിരുത്തുക- ↑ F. Li; Peng G.; Ye Y.; Jiang S.; and Huang, D. (2009). "A new carnosaur from the Late Jurassic of Qianwei, Sichuan, China". Acta Geologica Sinica 83(9): 1203–1213. Abstract Archived 2020-11-06 at the Wayback Machine..
- ↑ Mortimer, M. "Leshansaurus qianweiensis". The Theropod Database. Archived from the original on 2013-12-19. Retrieved 2 March 2013.