ലം നം നാൻ ദേശീയോദ്യാനം

(Lam Nam Nan National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലം നം നാൻ ദേശീയോദ്യാനം തായ്‌ലാന്റിലെ , ഉട്ടരാഡിറ്റ് പ്രവിശ്യയിലെ ത പ്ല, നാം പറ്റ് ജില്ലകളിലും ഫ്രെ പ്രവിശ്യയിൽ മ്യുാങ് ജില്ലയിലെ ഉട്ടരാഡിറ്റ് നഗരത്തിൽ സ്ഥിതിചെയ്യുന്ന 999 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൽ പാറകൾ നിറഞ്ഞ മലകളും സിരികിറ്റ് അണക്കെട്ടിന്റെ ജലസംഭരണിയും കാണപ്പെടുന്നു.[2] 1,350 മീറ്റർ ഉയരമുള്ള ഫു ഫയ ഫൊ കൊടുമുടി ഫി പാൻ നാം മേഖലയിൽ കാണപ്പെടുന്നു.

ലം നം നാൻ ദേശീയോദ്യാനം
อุทยานแห่งชาติลำน้ำน่าน
Phi Pan Nam mountains near Sirikit reservoir
Map showing the location of ലം നം നാൻ ദേശീയോദ്യാനം
Map showing the location of ലം നം നാൻ ദേശീയോദ്യാനം
Park location in Thailand
LocationThailand
Nearest cityUttaradit
Coordinates18°3′48″N 100°32′55″E / 18.06333°N 100.54861°E / 18.06333; 100.54861
Area999 കി.m2 (1.075314651×1010 sq ft)
Established30 സെപ്റ്റംബർ 1998 (1998-09-30)[1]
Governing bodyDepartment of National Parks, Wildlife and Plant Conservation

ഈ ദേശീയോദ്യാനത്തിലുള്ള ചെറിയ ദ്വീപിലേയ്ക്ക് സിരികിറ്റ് അണക്കെട്ടിന്റെ ജലസംഭരണിയിൽ കൂടി ബോട്ടുകളിൽ വിനോദയാത്രാസൗകര്യവും ഉണ്ട്. ചോങ് തോങ് വെള്ളച്ചാട്ടവും ഈ ദേശീയോദ്യാനത്തിന്റെ സവിശേഷതയാണ്.

Coppersmith barbet
  1. "Lam Nam Nan National Park". Department of National Parks (Thailand). Archived from the original on 9 November 2013. Retrieved 20 April 2014.
  2. "National Parks in Thailand: Lam Nam Nan National Park" (PDF). Department of National Parks (Thailand). 2015. pp. 48–49. Retrieved 26 May 2017.
"https://ml.wikipedia.org/w/index.php?title=ലം_നം_നാൻ_ദേശീയോദ്യാനം&oldid=3144164" എന്ന താളിൽനിന്ന് ശേഖരിച്ചത്