നീർവാഴ
(Lagenandra toxicaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് നീർവാഴ. (ശാസ്ത്രീയനാമം: Lagenandra toxicaria). ലെജിനാൻഡ്ര ജനുസ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശവാസിയാണ്.[1][2] ഗോവ, മഹാരാഷ്ട്ര, കർണ്ണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന[3] ഈ ചെടി നീർച്ചാലുകളുടെ സമീപത്താണ് വളരുന്നത്. മഴക്കാലത്ത് മിക്കപ്പോഴും വെള്ളത്തിൽ മുങ്ങിപ്പോകാറുമുണ്ട് ഈ ചെടികൾ. ചൊറിച്ചിലിനുള്ള ഒരു മരുന്നുണ്ടാക്കാൻ ഈ ചെടിയുടെ നീര് ഉപയോഗിക്കാറുണ്ട്. അതുപോലെ വൃക്ക, ഹൃദ്രോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്ന നീർവാഴ ക്ഷയത്തിനും പ്രാണിനാശിനിയായും ഉപയോഗിക്കുന്നു.
നീർവാഴ | |
---|---|
നീർവാഴ, പൂങ്ങോട്ടുംകാവിൽ നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | L toxicaria
|
Binomial name | |
Lagenandra toxicaria |
അവലംബം
തിരുത്തുക- ↑ Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Bastmeijer, Jan D. "Lagenandra gallery". Retrieved 2009-01-09.
- ↑ http://www.iucnredlist.org/details/177234/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Lagenandra toxicaria എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Lagenandra toxicaria എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.