ലേഡി ആൻഡ് ദി ട്രാംപ്
(Lady and the Tramp എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
വാൾട്ട് ഡിസ്നി 1955-ലെ ഒരു ഇംഗ്ലിഷ് അനിമേറ്റഡ് ചലച്ചിത്രമാണ് ലേഡി ആൻഡ് ദി ട്രാംപ്. വാൾട്ട് ഡിസ്നിയുടെ ആനിമേറ്റഡ് ക്ലാസിക് പരമ്പരയിലെ പതിനഞ്ചാമത് ചിത്രമായ ഇതിന്, ആദ്യത്തെ സിനിമസ്കോപ്പ് വൈഡ്സ്ക്രീൻ ആനിമേറ്റഡ് ചലച്ചിത്രം എന്ന പ്രത്യേകത ഉണ്ട്.
ലേഡി ആൻഡ് ദി ട്രാംപ് | |
---|---|
സംവിധാനം | Clyde Geronimi Wilfred Jackson Hamilton Luske |
നിർമ്മാണം | വാൾട്ട് ഡിസ്നി |
കഥ | Joe Grant |
തിരക്കഥ | Erdman Penner Joe Rinaldi Ralph Wright Don DaGradi |
ആസ്പദമാക്കിയത് | Happy Dan, The Whistling Dog by Ward Greene |
അഭിനേതാക്കൾ | Peggy Lee Barbara Luddy Larry Roberts Verna Felton Bill Thompson Bill Baucom |
സംഗീതം | Oliver Wallace |
ചിത്രസംയോജനം | Don Halliday |
സ്റ്റുഡിയോ | വാൾട്ട് ഡിസ്നി പ്രൊഡക്ഷൻസ് |
വിതരണം | Buena Vista Distribution |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $4 കോടി[1] |
സമയദൈർഘ്യം | 75 മിനിറ്റ് |
ആകെ | $93,602,326[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "ലേഡി ആൻഡ് ദി ട്രാംപ്". Box Office Mojo. Retrieved 2012 ജനുവരി 5.
{{cite web}}
: Check date values in:|accessdate=
(help)