ലേഡി എലിസബത്ത് ഡെൽമേ ആൻറ് ഹെർ ചിൽഡ്രെൻ

(Lady Elizabeth Delmé and Her Children എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോഷ്വാ റെയ്നോൾഡ്സ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ലേഡി എലിസബത്ത് ഡെൽമേ ആൻറ് ഹെർ ചിൽഡ്രെൻ. (1779) 1937-ൽ ഈ ചിത്രം നാഷനൽ ഗ്യാലറി ഓഫ് ആർട്ട് ശേഖരത്തിന് നൽകിയിരുന്നു. ഈ ചിത്രം "മജെസ്റ്റിക് ഗ്രൂപ്പ് പോർട്രെയ്റ്റ്" എന്ന് എൻജിഎ വിശേഷിപ്പിക്കുന്നു. ലേഡി എലിസബത്ത് (ഹോവാർഡ്) ഡെൽമെ 4th ഏൾ ഓഫ് കാർലിസിലിൻറെ മകളായിരുന്നു. 1777 ഏപ്രിൽ-ജൂൺ മാസങ്ങളിൽ കുട്ടികളായ ജോൺ, ഇസബെല്ലാ എലിസബത്ത് എന്നിവരോടൊത്ത് റെയ്നോൾഡിനു മുമ്പിൽ ചിത്രീകരണത്തിന് മാതൃകയായി ഇരുന്നു.

Lady Elizabeth Delmé and Her Children
കലാകാരൻJoshua Reynolds
വർഷം1779
Mediumoil on canvas
അളവുകൾ238.4 cm × 147.2 cm (93+78 in × 57+1516 in)
സ്ഥാനംNational Gallery of Art, Washington, D.C.