ക്യോട്ടോ പ്രൊട്ടോക്കോൾ

(Kyoto Protocol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാലാവസ്ഥാവ്യതിയാനത്തെ കുറയ്ക്കുന്നതിനു വേണ്ടി ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന പദ്ധതിയാണ് ക്യോട്ടോ പ്രൊട്ടോക്കോൾ[6]. 11 ഡിസംബർ 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ചു രൂപീകരിച്ച ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്. വികസിതരാജ്യങ്ങൾ, പ്രത്യേകിച്ചും അമേരിക്കൻ ഐക്യനാടുകൾ കാനഡ തുടങ്ങിയവർ ഇതിനെ ശക്തമായി എതിർക്കുന്നു. 2011-ൽ കാനഡ ഔദ്യോഗികമായി കരാറിൽനിന്നു പിന്മാറി. കരാർപ്രകാരം ഉടമ്പടിരാജ്യങ്ങൾ ഹരിതഗൃഹവാതകം പുറംതള്ളുന്ന തോതു കുറയ്ക്ക്ണം.[7][8] കൂടാതെ അന്തരീക്ഷത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് കുറയ്ക്കാനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

Kyoto Protocol
Kyoto Protocol to the United Nations Framework Convention on Climate Change

  Annex B parties with binding targets in the second period
  Annex B parties with binding targets in the first period but not the second
  Non-Annex B parties without binding targets
  Annex B parties with binding targets in the first period but which withdrew from the Protocol
  Signatories to the Protocol that have not ratified
  Other UN member states and observers that are not party to the Protocol
Signed
Location
Error in Template:Date table sorting: '11 December 1997' is an invalid date[1]
Kyoto, Japan
Effective
Condition
16 February 2005[1]
Ratification by at least 55 states to the Convention
Expiration In force (first commitment period expired 31 December 2012)[2]
Signatories 84[1]
Parties 192[3][4] (European Union, Cook Islands, Niue, and all UN member states except Andorra, Canada, South Sudan, and the United States)
Depositary Secretary-General of the United Nations
Languages Arabic, Mandarin, English, French, Russian, and Spanish
Wikisource logo Kyoto Protocol at Wikisource
Kyoto Protocol Extension (2012–2020)
Doha Amendment to the Kyoto Protocol

Acceptance of the Doha Amendment
  States that ratified
  Kyoto protocol parties that did not ratify
  Non-parties to the Kyoto Protocol
Type of treaty International
Drafted 8 December 2012
Effective
Condition
Not in force
Ratification by 144 state parties required
(three-fourths of 192)
Ratifiers 138[5]
Wikisource logo Doha Amendment to the Kyoto Protocol at Wikisource
  1. 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; parties എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. http://unfccc.int/resource/docs/convkp/kpeng.pdf
  3. "Status of Ratification". unfccc.int. United Nations Framework Convention on Climate Change.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; UNlist എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "7 .c Doha Amendment to the Kyoto Protocol". UN Treaty Database. Retrieved 19 April 2015.
  6. http://unfccc.int/kyoto_protocol/items/3145.php
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-22. Retrieved 2013-02-27.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-22. Retrieved 2013-02-27.