കുറ്റിക്കാട്ടൂർ
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
(Kuttikkattoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തിനടുത്തുള്ള ഒരു പ്രദേശമാണ് കുറ്റിക്കാട്ടൂർ. എ.ഡ്ബ്ല്യു.എച് കോളേജ് കുറ്റിക്കാട്ടൂരിലാണ് സ്ഥിതിചെയ്യുന്നത്. കുറ്റിക്കട്ടൂരിനു അടുത്തുള്ള സ്ഥലമാണ് വെള്ളിപറബ്,മീഡിയവൺ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പെരുവയൽ പഞ്ചായതിലാണ് കുറ്റിക്കാട്ടൂർ. കുറ്റിക്കാട്ടൂർ മസ്കനുൽ അൻവാർ ഇവിടെ സ്ഥിതി ചെയ്യുന്നു.