കോട്ടക്കൽ ചന്ദ്രശേഖര വാര്യർ

(Kottakkal Chandrasekhara Warrier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രസിദ്ധനായ ഒരു കഥകളി കലാകാരനായിരുന്നു കോട്ടക്കൽ ചന്ദ്രശേഖര വാര്യർ.

കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അർജുന വേഷത്തിൽ

ജീവിതരേഖ

തിരുത്തുക

പട്ടാമ്പി നടുവട്ടം സ്വദേശിയാണ്. പി.എസ്.വി നാട്യസംഘത്തിലൂടെ കഥകളി അഭ്യസിച്ചായിരുന്നു തുടക്കം.

2019 സെപ്‌റ്റംബർ 4ന് അന്തരിച്ചു. [1]

പുരസ്കാരങ്ങൾ

തിരുത്തുക

കഥകളിക്ക് നൽകിയ സംഭവനകൾക്കായി കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ഉൾപ്പെടെ വിവിധ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. [2]

  1. "കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു". mathrubhumi.com.
  2. "കേരള സംഗീതനാടക അക്കാഡമി പുരസ്‌കാരങ്ങള്പ്രഖ്യാപിച്ചു". mangalam.com.