ക്യോസാരാപുർ
(Kjósarhreppur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐസ്‌ലാന്റിലെ ഒരു മുനിസിപ്പാലിറ്റിയാണ് ക്യോസ് എന്നും അറിയപ്പെടുന്ന ക്യോസാരാപുർ (Kjósarhreppur). (Icelandic pronunciation: [ˈcʰouːsar̥ˌr̥ehpʏr̥]) തലസ്ഥാനപ്രവിശ്യയിലെ ഏറ്റവും വടക്കുള്ള ഭാഗമാണിത്. റേയ്ക്യാവിക്, ബ്ലൗഷ്കൊഅബ്ബെയ്ഗ്, വ്യാൽഫർവൊർഷേയ്ത് എന്നീ സ്ഥലങ്ങൾക്ക അടുത്തായാണ് ക്യോസ് സ്ഥിതി ചെയ്യുന്നത്. റെയ്ക്യാവിക്കിനോടടുത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് നഗരത്തിലെ ഗ്രാമം എന്ന് ചിലപ്പോൾ വിശേഷിപ്പിക്കാറുണ്ട്.
ക്യോസാരാപുർ | |
---|---|
Region | Capital Region |
Constituency | Southwest Constituency |
Manager | Guðný G. Ívarsdóttir |
Area | 284 കി.m2 (3.06×109 sq ft) |
Population | 221 |
Density | 0.78/കിമീ2 (0.78/കിമീ2) |
Municipal number | 1606 |
Postal code(s) | 276 |
Website | kjos |
ഇവിടത്തെ പ്രധാന വ്യവസായം കൃഷിയാണ്.[1] സാൽമൺ മത്സ്യകൃഷിയിൽ പേരുകേട്ട ലക്സ വി ക്യോസ് എന്ന നദിയുൾപ്പടെ നിരവധി നദികളും തടാകങ്ങളും ക്യോസിൽ ഉണ്ട്. [2]
അവലംബം
തിരുത്തുക- ↑ Brynja Guðmundsdóttir (2014). Detection of potential arable land with remote sensing and GIS: A Case Study for Kjósarhreppur (PDF) (MS). Lund, Sweden: Lund University. Retrieved 26 February 2021.
- ↑ Eggert Skúlason (10 May 2020). "Nýr leigutaki með Laxá í Kjós" [New tenant with Laxá í Kjós]. Morgunblaðið (in ഐസ്‌ലാൻഡിക്). Reykjavík, Iceland. Retrieved 26 February 2021.