കിഷോരി അമോൻകർ
(Kishori Amonkar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇൻഡ്യയിലെ പ്രശസ്തയായ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞയായിരുന്നു കിഷോരി അമോൻകർN-[1] (മറാഠി: किशोरी अमोणकर). (10 ഏപ്രിൽ 1932 – 3 ഏപ്രിൽ 2017) മാധവദാസ് ഭാട്യയുടെയും പ്രഗല്ഭ സംഗീതജ്ഞ മൊഗുബായ് കർഡികറുടെയും മകളായി 1931 ൽ ജനിച്ചു. ഹിന്ദുസ്ഥാനിയിലെ ജയ്പൂർ ഘരാന ശൈലിയിൽ, മാതാവിൽ നിന്നാണ് ആദ്യപാഠങ്ങൾ അഭ്യസിച്ചത്. ജയ്പൂർ - അത്രോളി ഘരാനയിലെ ഭാവസാന്ദ്ര പ്രധാനമായ ശൈലിയാണ് ഇവരുടേത്.[2] ഇതോടൊപ്പം തുമ്രി, ഭജൻ തുടങ്ങിയവയിലും അമോൻകർ കീർത്തനങ്ങൾ ആലപിക്കാറുണ്ട്.
Gaanasaraswati Kishori Tai Amonkar किशोरी आमोणकर | |
---|---|
ജനനം | 10 April 1931[1] Mumbai, India |
മരണം | 3 ഏപ്രിൽ 2017 Mumbai, India | (പ്രായം 84)
വിഭാഗങ്ങൾ | Hindustani classical music |
ഉപകരണ(ങ്ങൾ) | vocals |
പുരസ്ക്കാരങ്ങൾ
തിരുത്തുക- സംഗീത നാടക അക്കാദമി അവാർഡ് (1985)
- പത്മഭൂഷൺ (1987)[3]
- പത്മവിഭൂഷൺ (2002)
- സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (2009)
അവലംബം
തിരുത്തുക- ↑ "Semiosis in Hindustani music". Encyclopædia Britannica Online.
- ↑ ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, പേജ് . 295 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ "Padma Awards". Ministry of Communications and Information Technology. Retrieved 31 ആഗസ്റ്റ് 2011.
{{cite web}}
: Check date values in:|accessdate=
(help)
പുറം കണ്ണികൾ
തിരുത്തുകExternal videos | |
---|---|
Art Talk with Kishori Amonkar on NewsX യൂട്യൂബിൽ |