കിർസ്റ്റി ലൂയിസ് അല്ലെയ്
അമേരിക്കന്‍ നടന്‍
(Kirstie Alley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിർസ്റ്റി ലൂയിസ് അല്ലെയ്[1] (ജനുവരി 12, 1951 - ഡിസംബർ 5, 2022) ഒരു അമേരിക്കൻ നടിയായിരുന്നു. എൻബിസി ഹാസ്യപരമ്പര ചിയേഴ്സിൽ (1987-1993) റെബേക്ക ഹോവ് എന്ന കഥാപാത്രമായി മുൻനിര വേഷത്തിൽ പ്രത്യക്ഷപ്പെട്ട അവർ അതിന് 1991-ൽ എമ്മി അവാർഡും ഗോൾഡൻ ഗ്ലോബും ലഭിച്ചു. 1997 മുതൽ 2000 വരെ, വെറോണിക്കാസ് ക്ലോസെറ്റ് എന്ന ഹാസ്യപരമ്പരയിൽ നായികയായി അഭിനയിച്ച അവർ എമ്മി, ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും നേടി. സിനിമയിൽ, ലുക്ക് ഹൂ ഈസ് ടോക്കിംഗ് (1989), അതിന്റെ രണ്ട് തുടർച്ചകളായ ലുക്ക് ഹൂ ഈസ് ടോക്കിംഗ് ടൂ (1990), ലുക്ക് ഹൂ ഈസ് ടോക്കിംഗ് നൗ (1993) എന്നിവയിലെ മോളി ജെൻസൻ എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
കിർസ്റ്റി അല്ലെയ് | |
---|---|
ജനനം | കിർസ്റ്റി ലൂയിസ് അല്ലെയ് ജനുവരി 12, 1951 വിചിത, കൻസാസ്, യു.എസ്. |
മരണം | ഡിസംബർ 5, 2022 ക്ലിയർവാട്ടർ, ഫ്ലോറിഡ, യു.എസ്. | (പ്രായം 71)
തൊഴിൽ |
|
സജീവ കാലം | 1976–2022 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
വെബ്സൈറ്റ് | kirstiealley |
അവലംബം
തിരുത്തുക- ↑ "Kirstie Alley Biography: Television Star (1951–)". Biography.com. Archived from the original on November 15, 2020. Retrieved November 24, 2020.