കേശവൻ പാറ

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
(Kesavanpara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ സ്ഥലമാണ് കേശവൻ പാറ. നെന്മാറയിൽ നിന്ന് 30 കി.മി ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

കേശവൻ പാറ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
സമയമേഖല IST (UTC+5:30)
കോഡുകൾ


താഴ്വരകളുടെ മനോഹര ദൃശ്യം

പ്രത്യേകതകൾ തിരുത്തുക

നെല്ലിയാമ്പതി മലനിരകളിലായിട്ടാണ് കേശവൻ പാറ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് താഴെയുള്ള താഴ്വരകളുടെ ദൃശ്യം മനോഹരമാണ്. ഇതിനടുത്തുള്ള സ്ഥലം കൈകാട്ടി ആണ്.


എത്തിച്ചേരാൻ തിരുത്തുക

ഇവിടേക്ക് എത്തിച്ചേരാനുള്ള വഴി നെന്മാറയിൽ‍ നിന്ന് മാത്രമേ ഉള്ളൂ. നെന്മാറയിൽ നിന്ന് കൈകാട്ടി വഴി, 26 കി. മീ ദൂരം സഞ്ചരിച്ചാൽ കേശവൻപാറയിൽ എത്തിച്ചേരാം. 9 കി.മി ദൂരത്തിൽ പോത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നു.

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=കേശവൻ_പാറ&oldid=3344703" എന്ന താളിൽനിന്ന് ശേഖരിച്ചത്