കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
(Kerala School Teachers Association എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ഒരു അദ്ധ്യാപക സംഘടനയാണ് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അഥവാ കെ.എസ്.ടി.എ.. 1991 ൽ പ്രമുഖ അദ്ധ്യാപകസംഘടനകളായിരുന്ന കെ.ജി.ടി.എ യും കെ.പി.ടി.യു വും ചേർന്ന് കേരളാ സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എന്ന അദ്ധ്യാപകസംഘടനയ്ക്കു രൂപം നൽകി.കേരളത്തിലെ ഏറ്റവും വലിയ അദ്ധ്യാപകസംഘടനയാണ് ഇത്[അവലംബം ആവശ്യമാണ്]. അദ്ധ്യാപകലോകം എന്ന മാസിക കെ.എസ്.ടി.എ യുടെ മുഖപത്രമാണ്.
ഭാരവാഹികൾ
തിരുത്തുകസംഘടനയുടെ ഇപ്പോഴത്തെ സംസ്ഥാന ഭാരവാഹികൾ: [1]
- പ്രസിഡന്റ്: ഡി. സുധീഷ്
- ജനറൽ സെക്രട്ടറി: കെ. ബദറുന്നിസ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-05. Retrieved 2014-04-18.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- KSTA State committee website Archived 2013-01-14 at the Wayback Machine.