കിനായ് ഫിയോർഡ്സ് ദേശീയോദ്യാനം
(Kenai Fjords National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കിനായ് ഫിയോർഡ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Kenai Fjords National Park). ദക്ഷിണ-മധ്യ അലാസ്കയിൽ കിനായ് ഉപദ്വീപിലായി 669,984 ഏക്കർ (1,046.85 ച മൈ; 2,711.33 കി.m2) വിസ്തൃതിയിൽ ഈ ദേശീയോദ്യാനം വ്യാപിച്ച് കിടക്കുന്നു[3].1980-ൽ അലാസ്കയിലെ ദേശീയ പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടെയാണ് കിനായ് ഫിയോർഡ്സിന് ദേശീയോദ്യാന പദവി ലഭിക്കുന്നത്.[4]
Kenai Fjords National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kenai Peninsula Borough, Alaska, United States |
Nearest city | Seward |
Coordinates | 59°55′04″N 149°59′15″W / 59.91778°N 149.98750°W |
Area | 669,984 ഏക്കർ (2,711.33 കി.m2)[1] |
Established | December 2, 1980 |
Visitors | 346,534 (in 2016)[2] |
Governing body | U.S. National Park Service |
Website | Kenai Fjords National Park |
അവലംബം
തിരുത്തുക- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;area2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Gates of the Arctic Wilderness". Wilderness.net. Archived from the original on 2016-03-05. Retrieved 2012-03-06.
കൂടുതൽ വായനക്ക്
തിരുത്തുക- Catton, Theodore (2010), A Fragile Beauty: An Administrative History of Kenai Fjords National Park, National Park Service
- Cook, Linda; Norris, Frank (1998), A Stern and Rock-Bound Coast: Kenai Fjords National Park Historic Resource Study, National Park Service
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകKenai Fjords National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള കിനായ് ഫിയോർഡ്സ് ദേശീയോദ്യാനം യാത്രാ സഹായി
- Kenai Fjords National Park National Park Service site