കായൽപട്ടിണം
(Kayalpattinam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ്നാട്ടിൽ തൂത്തുകുടി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് കായൽപട്ടിണം.
Kayalpattinam Kayalpattinam, Little Makkah | |
---|---|
Nickname(s): KAYAL | |
Coordinates: 8°33′59″N 78°6′59″E / 8.56639°N 78.11639°E | |
Country | India |
State | Tamil Nadu |
District | Thoothukudi(formerly V.O.C.) |
• ഭരണസമിതി | Kayalpattinam Municipality |
• ആകെ | 12.5 ച.കി.മീ.(4.8 ച മൈ) |
(2011) | |
• ആകെ | 40,588 |
• ജനസാന്ദ്രത | 3,200/ച.കി.മീ.(8,400/ച മൈ) |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 628204 |
Telephone code | 04639 |
വാഹന റെജിസ്ട്രേഷൻ | TN 92 (Thiruchendur RTO) |
Nearest city | Thoothukudi |
Sex ratio | 1000:1177 ♂/♀ |
Literacy | 92.71% |
Lok Sabha constituency | Thoothukudi Formerly with Tiruchendur |
Vidhan Sabha constituency | Tiruchendur |
Civic Agency | Kayalpattinum Municipality |
Climatei | Humid (Köppen) |
ജനങ്ങൾ
തിരുത്തുക2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം കായൽപട്ടിണത്തിലെ ജനസംഖ്യ 32,672 ആണ്. 46% പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. 79% സാക്ഷരതയുണ്ട് ഇവിടെ. ദേശീയശരാശരിയുടെ മുകളിലാണിത്.പുരുഷന്മാരുടെ സാക്ഷരത 80 ശതമാനവും സ്ത്രീകളുടെ സാക്ഷരത 78 ശതമാനവുമാണ്. ജനസംഖ്യയുടെ 13 ശതമാനം 6 വയസ്സിനുതാഴെയുള്ളവരാണ്.