കരിവേല
(Karivela എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കരി പുരട്ടിയ പുരുഷൻമാർ തെരുവുകളിലൂടെ നടക്കുന്ന ഉത്സവം (വേല) ആണ് കരിവേല. നെന്മാറ വേല, കുതിരവേല തുടങ്ങിയ ഉത്സവങ്ങളുടെ ഭാഗമായി ആണ് കരിവേല നടക്കുന്നത്. കരി പുരട്ടിയ മനുഷ്യർ സാധാരണയായി ഉത്സവം കാണാൻ വരുന്ന കാണികളെ നിയന്ത്രിക്കുന്ന്നു. കേരളത്തിലെ പാലക്കാട് ജില്ലയിൽ സാധാരണമാണ് കരിവേല.