കരിപ്പൂർ

മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമം
(Karipur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കരിപ്പൂർ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയിൽ പ്രശസ്തമാണ് കരിപ്പൂർ. വടക്കൻ കേരളത്തിലെ ജനങ്ങളുടെ വ്യോമ സഞ്ചാര ആവശ്യങ്ങൾ കരിപ്പൂർ വിമാനത്താവളം നിറവേറ്റുന്നു. മഞ്ചേരിയിൽ നിന്ന് 28Km, കൊണ്ടോട്ടി യിൽ നിന്ന് 2Km,കോഴിക്കോട് നിന്ന് 25Km അകലെയാണ് കരിപ്പൂർ.

കരിപ്പൂർ
എയർപോർട്ട് വില്ലേജ്
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-84
"https://ml.wikipedia.org/w/index.php?title=കരിപ്പൂർ&oldid=4111740" എന്ന താളിൽനിന്ന് ശേഖരിച്ചത്