കരിപ്പാലി
കേരളത്തിലെ പട്ടഞ്ചരി ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്
(Karippali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു സ്ഥലമാണ് കരിപ്പാലി. വടക്കഞ്ചേരിയിൽനിന്ന് തുടങ്ങി കൊല്ലങ്കോട് വഴി പൊള്ളാച്ചി വരെപോകുന്ന ദേശീയപാത 58 കരിപ്പാലിയിലൂടെ[1] കടന്നുപോകുന്നുണ്ട്. കേരളത്തിലെ പട്ടഞ്ചരി ഗ്രാമപഞ്ചായത്തിലെ ഇലക്ടറൽ വാർഡ് കൂടിയാണ് കരിപ്പാലി.
അവലംബം തിരുത്തുക
- ↑ "അഞ്ചുവർഷത്തിനിടെ കരിപ്പാലി വളവിൽ പൊലിഞ്ഞത് 18 ജീവൻ". keralakaumudi.com. 24 May 2022. Archived from the original on 16 ഡിസംബർ 2023.