കരിന്തളം
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Karindalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് കരിന്തളം. [1] 2001—ലെ കണക്കുപ്രകാരം[update] India census, 2001 ലെ സെൻസസ് പ്രകാരം കരിന്തളത്തെ ആകെയുള്ള ജനസംഖ്യ 5690 ആണ്. അതിൽ 2795 പുരുഷന്മാരും 2895 സ്ത്രീകളും ആണ്. .[1]
Karindalam | |
---|---|
village | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 5,690 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
കാര്യനിർവ്വഹണം
തിരുത്തുകഈ പഞ്ചായത്തിന്റെ കാര്യനിർവ്വഹണം പുതിയതായി രൂപീകരിച്ച വെള്ളരിക്കുണ്ട് താലൂക്കിന്റെ കീഴിലാണ് നടത്തുന്നത്.
ഗതാഗതം
തിരുത്തുകനീലേശ്വരം വഴി കടന്നു പോകുന്ന നാഷ്ണൽ ഹൈവേ മംഗലാപുരം റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന നീലേശ്വരം ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവള സൗകര്യം മംഗലാപുരത്തും കണ്ണൂരും കോഴിക്കോടും ഉണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.