കാരി വുറർ

അമേരിക്കന്‍ ചലചിത്ര നടന്‍
(Kari Wuhrer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാരി സാമന്ത വുറർ (ജനനം: ഏപ്രിൽ 28, 1967)[1] ഒരു അമേരിക്കൻ നടിയും മോഡലും ഗായികയുമാണ്. കൗമാരപ്രായത്തിൽ തന്റെ കരിയർ ആരംഭിച്ച വുറർ എംടിവിയുടെ റിമോട്ട് കൺട്രോൾ എന്ന ഗെയിം ഷോയിലെ ഒരു കാസ്റ്റ് അംഗമെന്ന നിലയിലും സ്ലൈഡേഴ്‌സ് എന്ന ടെലിവിഷൻ പരമ്പരയിലെ മാഗി ബെക്കറ്റ്, എയ്റ്റ് ലെഗ്ഗ്ഡ് ഫ്രീക്‌സ് എന്ന ഹൊറർ കോമഡി ചിത്രത്തിലെ ഷെരീഫ് സാമന്ത പാർക്കർ എന്നീ വേഷങ്ങൾ അവതരിപ്പിച്ചതിൻറെ പേരിലും കൂടുതൽ അറിയപ്പെടുന്നു.

കാരി വുറർ
വുറർ 2014 ലെ ചില്ലർ തിയറ്റർ എക്‌സ്‌പോയിൽ.
ജനനം
കാരി സാമന്ത വുറർ

(1967-04-28) ഏപ്രിൽ 28, 1967  (57 വയസ്സ്)
മറ്റ് പേരുകൾകാരി വുറർ
കാരി വുറർ സലിൻ
കാരി സലിൻ
കാരി സലിൻ-വുറർ
കലാലയംന്യൂയോർക്ക് യൂണിവേഴ്സിറ്റി ടിഷ് സ്കൂൾ ഓഫ് ആർട്സ്
മേരിമൗണ്ട് മാൻഹട്ടൻ കോളേജ്
കൊളംബിയ യൂണിവേഴ്സിറ്റി
റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട്
തൊഴിൽ
  • നടി,
  • മോഡൽ
  • ഗായിക
  • നിർമ്മാതാവ്
സജീവ കാലം1986–ഇതുവരെ
അറിയപ്പെടുന്നത്സ്ലൈഡേർസ്
എയ്റ്റ് ലെഗ്ഗ്ഡ് ഫ്രീക്‌സ്
റിമോട്ട് കണ്ട്രോൾ
സ്വാംപ് തിംഗ്
ക്ലാസ് ഓഫ് '96
ജനറൽ ഹോസ്പിറ്റൽ
ജീവിതപങ്കാളി(കൾ)
ഡാനിയൽ സലിൻ
(m. 1995; div. 1999)

ജെയിംസ് സ്ക്യൂറ
(m. 2003)
  1. "Kari Samantha Wuhrer - Biography". Archived from the original on June 12, 2010. Retrieved December 8, 2016.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കാരി_വുറർ&oldid=3940985" എന്ന താളിൽനിന്ന് ശേഖരിച്ചത്