കന്യാകുമാരി വന്യജീവിസങ്കേതം
(Kanyakumari Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് കന്യാകുമാരി വന്യജീവിസങ്കേതം. 2008 ഫെബ്രുവരിയിലാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് ഒരു കടുവ ആവാസവ്യസ്ഥയാണ്.
വന്യജീവി
തിരുത്തുകവളരെ ജൈവവൈവിദ്ധ്യം നിറഞ്ഞ ഒരു പ്രദേശമാണിത്. കടുവകളെക്കൂടാതെ മറ്റനേകം വംശനാശഭീഷണിയുള്ള ജീവികളും ഈ വന്യജീവിസങ്കേതത്തിലുണ്ട്. ഇന്ത്യൻ ബൈസൺ, ഏഷ്യൻ ആന, ഇന്ത്യൻ മലമ്പാമ്പ്, സിംഹവാലൻ കുരങ്ങൻ, എലിമാൻ, നീലഗിരി താർ, സാമ്പാർ മാൻ തുടങ്ങിയവ ഈ വന്യജീവിസങ്കേതത്തിൽ കാണപ്പെടുന്ന ജീവികളാണ്.
ആവാസവ്യവസ്ഥ
തിരുത്തുകസംരക്ഷിത വനപ്രദേശത്തിനരികിലായി ചില ആദിവാസി ഊരുകളും ഇവിടെ സ്ഥിതിചെയ്യുന്നു.[1]
അവലംബങ്ങൾ
തിരുത്തുക- ↑ Koteswaran C.S. quoting Dr. V. N. Singh Chief Conservator of Forests (Wildlife)(26/2/2008) Kanyakumari Gets Sanctuary, Deccan Chronicle, Chennai, front page
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Kanyakumari Wildlife Sanctuary Archived 2008-03-23 at the Wayback Machine.